സിസ്റ്റര്‍ പവിത്ര റോസ് സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍


സിഎംസി സന്യാസ സമൂഹം താമരശ്ശേരി സെന്റ് മേരിസ് പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ പവിത്ര റോസ് സിഎംസി തിരഞ്ഞെടുക്കപ്പെട്ടു.

സിസ്റ്റര്‍ പ്രീത സിഎംസി വികര്‍ പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ ടീന ജോണ്‍ സിഎംസി, സിസ്റ്റര്‍ സെലിന്‍ ജോസ് സിഎംസി, സിസ്റ്റര്‍ ദീപ്തി ജോര്‍ജ് സിഎംസി എന്നിവര്‍ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.

സിഎംസി സെന്റ് മേരിസ് പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ ടീം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനൊപ്പം

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.