താമരശ്ശേരി രൂപതാ വൈദികന് ഫാ. ജെയിംസ് വാമറ്റത്തിലിന്റെ പിതാവ് വര്‍ക്കി (89) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 2026 ജനുവരി 20-ന് വൈകിട്ട് മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി (തൊടുപുഴ തയ്യില്‍ കുടുംബാംഗം)
മക്കള്‍: ജോര്‍ജ്, ഫാ. ജെയിംസ്, ലിസി.
മരുമക്കള്‍: ഷൈനി കുന്നത്ത് (കോടഞ്ചേരി), ബാബു അന്തീനാട്ട് (കൂടരഞ്ഞി).
