സീറോ മലബാര്‍ തലത്തില്‍ പരിഷ്ക്കരിച്ച മതബോധന പ്ലസ്ടു ടെക്സ്റ്റ് ബുക്ക് പരിചയപ്പെടുത്തുന്നതിനായി രൂപതാ മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ‘ഫെയ്ത്ത് മേറ്റ്സ്’ എന്ന…
Author: MV Desk
പ്രഥമ മെത്രാനെ അനുസ്മരിച്ച് താമരശ്ശേരി രൂപത
താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 31-ാം ചരമ വാര്‍ഷികം ആചരിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ ദിവ്യബലിക്കും…
പരിയാപുരം സെന്റ് മേരീസ് സ്കൂളില്‍ അധ്യാപക ഒഴിവ്
പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മലയാളം (സീനിയര്‍), സോഷ്യോളജി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍),…
നിശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി സെന്റ് ജോര്‍ജ് വൈദിക ഭവനം കക്കാടംപൊയിലില്‍ ഒരുങ്ങുന്നു
വൈദികര്‍ക്കായി കക്കാടംപൊയിലില്‍ നിര്‍മിക്കുന്ന സെന്റ് ജോര്‍ജ് വൈദിക ഭവനത്തിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തറക്കല്ലിട്ടു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി…
വിശ്വാസ പരിശീലന കേന്ദ്രം ‘ആദരവ് 2025’ നാളെ താമശ്ശേരിയില്‍
താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം സംഘടിപ്പിക്കുന്ന ‘ആദരവ് 2025’ നാളെ രാവിലെ ഒമ്പതിന് ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ബിഷപ്…
ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷം ‘പ്രേഷിത ഭേരി -25’ ഉദ്ഘാടനം ചെയ്തു
ചെറുപുഷ്പ മിഷന്‍ലീഗ് കേരള സംസ്ഥാന സമിതിയുടെയും താമരശ്ശേരി രൂപതയുടെയും പ്രവര്‍ത്തന വര്‍ഷം ‘പ്രേഷിത ഭേരി-25’ താമരശേരി രൂപത വികാരി ജനറല്‍ മോണ്‍.…
കുഞ്ഞേട്ടന് സ്കോളര്‍ഷിപ്പ്
2024-25 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെറുപുഷ്പ മിഷന് ലീഗില്‍ സജീവമായി…
ജൂണ്‍ പരിസ്ഥിതി മാസമായി ആചരിക്കാന്‍ താമരശ്ശേരി രൂപത:എല്ലാ ഇടവകകളിലും റൂബി ജൂബിലി വൃക്ഷം
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി ജൂണ്‍ പരിസ്ഥിതി മാസമായി ആചരിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍…
കോഴിക്കോട് ഇനി അതിരൂപത, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആദ്യ ആര്‍ച്ച് ബിഷപ്പ്; ചടങ്ങുകള്‍ മേയ് 25ന്
മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായും ഉയര്‍ത്തുന്ന ചടങ്ങുകള്‍ മേയ് 25ന് നടക്കും. വൈകിട്ട്…
ഫാ. ജിയോ മാത്യു പുതുശ്ശേരിപുത്തന്പുരയിലിന് ഡോക്ടറേറ്റ്
താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് IQAC കോ-ഓഡിനേറ്ററുമായ ഫാ. ജിയോ മാത്യു പുതുശ്ശേരിപുത്തന്‍പുരയില്‍ പിഎച്ച്ഡി നേടി. ബാംഗ്ലൂര്‍ ക്രൈസ്റ്റ്…