2023-ലെ ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവിക്ക് ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമെന്‍സ് എന്ന ഗ്രേഡോടുകൂടി തിരുവമ്പാടി അല്‍ഫോന്‍സ കോളജ് അര്‍ഹത നേടി.…
Author: Reporter
നാല്‍പതുമണി ആരാധനയ്ക്ക് തുടക്കമായി
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നാല്‍പതുമണി ആരാധനയ്ക്ക് തുടക്കമായി. വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആരംഭം കുറിച്ച നാല്‍പതു…
കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ അന്തരിച്ചു
ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലെത്തിയ ഏക വ്യക്തിയും റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പുമായിരുന്നു കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ…
കെസിവൈഎം രൂപതാ കലാമത്സരം: കിരീടമണിഞ്ഞ് തിരുവമ്പാടി
കോടഞ്ചേരിയില്‍ നടന്ന കെസിവൈഎം രൂപതാതല കലാമത്സരത്തില്‍ 295 പോയിന്റുകള്‍ നേടി തിരുവമ്പാടി മേഖല കലാകിരീടം ചൂടി. 181 പോയിന്റുകളോടെ മരുതോങ്കര മേഖല…
പ്രേഷിതരംഗത്തെ കരുണാര്‍ദ്രതാരം
ഒക്ടോബര്‍ 4: ഫാ. ജെയിംസ് മുണ്ടക്കല്‍ അനുസ്മരണ ദിനം ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകനായ ഫാ. ജെയിംസ് മുണ്ടക്കല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ…
നാല്‍പതുമണി ആരാധന നാളെ മുതല്‍
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നാല്‍പതുമണി ആരാധന നാളെ (ഒക്ടോബര്‍ 4) ആരംഭിക്കും. വിലങ്ങാട് ഫൊറോന പള്ളിയില്‍ ആരംഭം കുറിക്കുന്ന…
ആത്മബന്ധങ്ങളുടെ തോഴന്‍
സെപ്റ്റംബര്‍ 30: ഫാ. ജോണ്‍ മണലില്‍ അനുസ്മരണ ദിനം ഷിമോഗ കുടിയൊഴിപ്പിക്കലിന്റെ ബാക്കിപത്രമായി കുടിയിറക്കപ്പെട്ട മുള്ളൂര്‍ കുടുംബത്തിലെ ജോസഫ് എന്ന കുട്ടി…
ഷില്‍ജി ഷാജി: ഇന്ത്യന്‍ ടീമിന്റെ ഗോള്‍ മെഷീന്‍
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌ക്കാരം നേടിയ കക്കയംകാരി ഷില്‍ജി ഷാജിയുടെ വിശേഷങ്ങള്‍ കുഞ്ഞാറ്റ… വീട്ടുകാരും കൂട്ടുകാരും…
അടുക്കുംതോറും അകലുന്നുവോ!
വിവാഹം കുടുംബത്തിന്റെ തുടക്കമാണ്. ശാരീരികമായ ഒരു കൂട്ടായ്മയെക്കാള്‍ അത് ആത്മീയവും ചിന്താപരവും വൈകാരികവുമായ ഒരു കൂടിച്ചേരല്‍ കൂടിയാണ്. പങ്കാളിയെയും കുട്ടികളെയും സേവിക്കുമ്പോള്‍…
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പ്രയാണം
ബാംഗ്ലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ 2023 ഒക്ടോബര്‍ 21 മുതല്‍ 24 വരെ നടക്കുന്ന ജീസസ് യൂത്ത് നാഷണല്‍ കോണ്‍ഫറന്‍സിനുവേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ…