പേപ്പല്‍ ഡെലഗേറ്റിന് സ്വീകരണം നല്‍കി

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ എസ്‌ജെ കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

അല്‍ഫോന്‍സ കോളജില്‍ മില്ലറ്റ് മേള സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ സഹകരണത്തോടെ അല്‍ഫോന്‍സ കോളജിന്റെ നേതൃത്വത്തില്‍ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. മില്ലറ്റ് ധാന്യങ്ങളുടെ പ്രാധാന്യം,…

ബേബി പെരുമാലില്‍ ഓര്‍മ്മദിനം ആചരിച്ചു

തിരുവമ്പാടി: കത്തോലിക്ക കോണ്‍ഗ്രസ് തിരുവാമ്പാടി മേഖല, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബേബി പെരുമാലില്‍ അനുസ്മരണ ദിനം ആചരിച്ചു. രാവിലെ സേക്രട്ട് ഹാര്‍ട്ട്…

ആ ശബ്ദം നിലച്ചിട്ട് ഒരു വര്‍ഷം

താമരശ്ശേരി രൂപതയിലെ കാര്‍ഷിക കുടിയേറ്റ ഗ്രാമമായ തിരുവമ്പാടിയില്‍ നിന്നും ശക്തനായ അല്‍മായ നേതാവായി വളര്‍ന്ന് സഭയ്ക്കും സമൂഹത്തിനുമായി നിസ്വാര്‍ത്ഥ സേവനം ചെയ്ത…

ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ എറണാകുളം-അങ്കമാലി അതിരൂപത പൊന്തിഫിക്കല്‍ ഡെലഗേറ്റ്

പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റായി…

ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ നിര്യാതനായി

ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ (83) നിര്യാതനായി. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി, മാനന്തവാടി, ഫിനിക്‌സ് (അമേരിക്ക) രൂപതകളില്‍ സേവനം…

മണിപ്പൂര്‍: അഖണ്ഡ ജപമാലയും ജപമാല റാലിയും സംഘടിപ്പിച്ചു

മരുതോങ്കര: മണിപ്പൂരില്‍ നടക്കുന്ന അതിക്രൂരമായ അക്രമങ്ങള്‍ക്കെതിരെ മരുതോങ്കര ഫൊറോനയ്ക്കു കീഴിലെ ഇടവകകള്‍ സംയുക്തമായി മരുതോങ്കരയില്‍ ഐക്യദാര്‍ഢ്യ ജപമാല റാലിയും അഖണ്ഡ ജപമാലയും…

മദ്യത്തിനും മയക്കു മരുന്നിനുമെതിരെ പ്രതിഷേധം ശക്തമാക്കണം: ബിഷപ്

തിരുവമ്പാടി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായി പ്രതികരിക്കണമെന്നും അത് ദൗത്യമായി ഏറ്റെടുക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷക നേതാവ് ബേബി…

മണിപ്പൂര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അപലപനീയം: സീറോമലബാര്‍ മാതൃവേദി

കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. രണ്ടര മാസത്തോളമായി തുടരുന്ന മണിപ്പൂര്‍…

സഹനങ്ങള്‍ വിശുദ്ധിയിലേക്കുള്ള വഴി: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനം ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും…