അര്‍മേനിയായില്‍ സെബാസ്റ്റെ നഗരത്തില്‍ 320-ാം ആണ്ടിലാണ് നാല്‍പതു പടയാളികള്‍ രക്തസാക്ഷിത്വം വരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുറുചുറുക്കുള്ള സുമുഖരായ ഒരു…
Author: Sr Telna SABS
മാര്‍ച്ച് 9: വിശുദ്ധ ഫ്രാന്‍സെസ്സ്
കൊള്ളാറ്റിന്‍ സഭയുടെ സ്ഥാപകനായ ഫ്രാന്‍സെസ്സ് കുലീന മാതാപിതാക്കന്മാരില്‍ നിന്ന് ഇറ്റലിയില്‍ ജനിച്ചു. ചെറുപ്പം മുതലേ സന്യാസ ജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കന്മാരുടെ ആഗ്രഹ…
മാര്‍ച്ച് 11: വിശുദ്ധ എവുളോജിയൂസ്
സ്‌പെയിനില്‍ കോര്‍ഡോബോ എന്ന പ്രദേശത്ത് ഒരു സെനറ്റര്‍ കുടുംബത്തിലാണ് എവുളോജിയൂസ് ജനിച്ചത്. സുകൃതംകൊണ്ടും പഠനസാമര്‍ത്ഥ്യംകൊണ്ടും പ്രസിദ്ധിയാര്‍ന്ന അദ്ദേഹം പുരോഹിതനായി. ജാഗരണവും ഉപവാസവും…
മാര്‍ച്ച് 8: ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍
പോര്‍ച്ചുഗലില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍ നിന്നാണ് യോഹന്നാന്‍ ജനിച്ചത്. കാസ്റ്റീലില്‍ ഒരു പ്രഭുവിന്റെ കീഴില്‍ ആടുകളെ മേയ്ക്കുന്ന ജോലിയാണ്…
മാര്‍ച്ച് 7: വിശുദ്ധ പെര്‍പെത്തുവായും ഫെലിച്ചിത്താസും
സെവേരൂസ് ചക്രവര്‍ത്തി 202-ല്‍ ഭീകരമായ മതമര്‍ദ്ദനം ആരംഭിച്ചു. ഫെലിച്ചിത്താസ് ഏഴു മാസം ഗര്‍ഭിണിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. പെര്‍പെത്തുവായ്ക്ക് ഒരു കൈക്കുഞ്ഞുണ്ടായിരുന്നു. പെര്‍പെത്തുവായുടെ…
മാര്‍ച്ച് 6: വിശുദ്ധ കോളെറ്റ് കന്യക
1381 ജനുവരി 13-ന് പിക്കാര്‍ഡിയില്‍ ഒരു തച്ചന്റെ മകളായി കോളെറ്റ് ജനിച്ചു. ബാല്യം മുതല്‍ക്കേ അവള്‍ സന്യാസത്തോട് അത്യന്തം താല്‍പര്യം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.…
മാര്‍ച്ച് 5: വിശുദ്ധ അഡ്രിയന്‍ രക്തസാക്ഷി
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദന നാളുകളില്‍ പലസ്തീനായിലെ ഗവര്‍ണര്‍ രക്തകൊതിയനായ ഫിര്‍മിലിയനായിരുന്നു. അക്കാലത്ത് മഗാന്‍സിയായില്‍ നിന്ന് അഡ്രിയന്‍, എവൂബുലൂസു തുടങ്ങിയ കുറേപേര്‍ സേസരെയായിലെ…
മാര്‍ച്ച് 4: വിശുദ്ധ കാസിമീര്‍
പോളണ്ടിലെ രാജാവായിരുന്ന കാസിമീര്‍ തൃതീയന്റെയും ഓസ്ട്രിയായിലെ എലിസബത്തുരാജകുമാരിയുടെയും 13 മക്കളില്‍ മൂന്നാമത്തെ ആളാണ് കാസിമീര്‍ രാജകുമാരന്‍. കുമാരനെ പഠിപ്പിച്ചിരുന്ന കാനണ്‍ ജോണ്‍…
മാര്‍ച്ച് 3: വിശുദ്ധ മാരിനൂസ്
സേസരെയായില്‍ സമ്പത്തുകൊണ്ടും കുടുംബമഹിമകൊണ്ടും പ്രസിദ്ധനായിരുന്നു മാരിനൂസ്. 272-ല്‍ ഒരു ശതാധിപന്റെ ജോലി ഒഴിവു വന്നപ്പോള്‍ മാരിനൂസിന് ആ സ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ടായി.…
മാര്‍ച്ച് 2: വിശുദ്ധ പ്രോസ്‌പെര്‍
വിശുദ്ധ അഗസ്തിനോസിന്റെ ഒരു ശിഷ്യനായിരുന്നു അക്വിറ്റെയിനിലെ പ്രോസ്‌പെര്‍. അദ്ദേഹം പ്രൊവെന്‍സില്‍ ജനിച്ചു. പഠനത്തിലും പ്രസംഗകലയിലും തീഷ്ണതയിലും അദ്ദേഹം എത്രയും പ്രശസ്തനായിരുന്നു. സെമിപെലാജിയന്‍…