‘നിങ്ങളുടെ വാളും എന്റെ രക്തം കൊണ്ട് മലിനമാക്കിക്കൊള്ളുക; എന്നാല്‍ ക്രിസ്തുവിന് പ്രതിഷ്ഠിതമായ എന്റെ ശരീരത്തെ നിങ്ങള്‍ക്ക് മലിനമാക്കാന്‍ കഴിയുകയില്ല’ എന്ന് ധീരതയോടെ…
Author: Sr Telna SABS
ജനുവരി 20: വിശുദ്ധ സെബാസ്റ്റിയന്‍ (രക്തസാക്ഷി)
ഒരു റോമന്‍ സൈനികോദ്യോഗസ്ഥനായിരുന്ന സെബാസ്റ്റിയന്‍ ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നര്‍ബോണയിലാണ് ജനിച്ചത്. സൈനിക സേവനം അദ്ദേഹത്തിന് അരോചകമായിരുന്നെങ്കിലും…
ജനുവരി 19: വിശുദ്ധ മാരിയൂസ് മെത്രാന്‍
സ്വിറ്റ്‌സര്‍ലന്റില്‍ അവഞ്ചെസ് എന്ന സ്ഥലത്തെ മെത്രാനായിരുന്ന മാരിയൂസ് ഒരു റോമന്‍ കുലീന കുടുംബത്തില്‍ ജനിച്ചു. 574-ല്‍ അദ്ദേഹം അവഞ്ചെസിലെ മെത്രാനായി. പഠനത്തിലും…
ജനുവരി 18: വിശുദ്ധ പ്രിസ്‌കാ
കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ പ്രിസ്‌ക ഒരു കുലീന റോമന്‍ വനിതയായിരുന്നു. 275-ല്‍ രക്തസാക്ഷിത്വം വരിച്ചു. വിയാഓസ്തിയായില്‍ വച്ചു പ്രിസ്‌കായുടെ തല വെട്ടപ്പെട്ടുവെന്നാണ്…
ജനുവരി 17: ഈജിപ്തിലെ വിശുദ്ധ ആന്റണി
വിശുദ്ധ ആന്റണി ഈജിപ്തില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. ഏകദേശം 20 വയസുള്ളപ്പോള്‍ അദ്ദേഹം ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയുടെ സുവിശേഷത്തില്‍ ഇപ്രകാരം…
ജനുവരി 16: ഹൊണോറാറ്റസ് മെത്രാന്‍
വിശുദ്ധി തഴച്ചുവളരുന്നത് മൗനത്തിലും ഏകാന്തതയിലുമാണെന്ന് ജീവിതം കൊണ്ട് വെളിപ്പെടുത്തിത്തന്ന വിശുദ്ധനാണ് വിശുദ്ധ ഹൊണോറാറ്റസ്. പണ്ട് ഗോള്‍ എന്ന് വിളിച്ചിരുന്ന ഫ്രഞ്ചു ദേശത്താണ്…
ജനുവരി 15: വിശുദ്ധ പൗലോസ്
ക്രൈസ്തവ സന്യാസികള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അദ്യ സന്യാസിയായി പൗലോസിനെ കണകാക്കപ്പെടുന്നു. അദ്ദേഹം ഈജിപ്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു.…
ജനുവരി 14: വിശുദ്ധ മലാക്കി
ആര്‍മാഗില്‍ ഒരു കുലീന കുടുംബത്തിലാണ് മലാക്കി ജനിച്ചതെന്ന് വിശുദ്ധ ബെര്‍ണാഡ് സാക്ഷ്യപ്പെടുത്തുന്നു. ആര്‍മാഗിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ പഠിച്ച് 1119-ല്‍ അദ്ദേഹം പുരോഹിതനായി.…
ജനുവരി 13: വിശുദ്ധ ഹിലരി (മെത്രാന്‍, വേദപാരംഗതന്‍)
അക്വിറ്റെയിനില്‍ പോയിറ്റിയേഴ്സ് എന്ന സ്ഥലത്ത് വിജാതീയരില്‍ നിന്ന് ജനിച്ച ഹിലരി വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയാണ് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചത്. താമസിയാതെ ഭാര്യയെയും…
ജനുവരി 12: വിശുദ്ധ എല്‍റെഡ്
കുലീന കുടുംബജാതനായ എല്‍റെഡ് ജീവിതമാരംഭിച്ചത് സ്‌കോട്ട്‌ലന്റിലെ ഭക്തനായ ഡേവിഡ് രാജാവിന്റെ ഒരു സേവകനായാണ്. കൊട്ടാരത്തില്‍ അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ഹൃദയശാന്തതയായിരുന്നു ഇതിന്…