വിശുദ്ധ മത്തായിയെ വിശുദ്ധ മാര്‍ക്ക് വിളിക്കുന്നത് അല്‍ഫേയുടെ മകനായ ലേവി എന്നാണ്. ഗലീലിയിലാണ് അദ്ദേഹം ജനിച്ചത്. റോമാക്കാര്‍ക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴില്‍.…
Author: Sr Telna SABS
സെപ്റ്റംബര്‍ 20: വിശുദ്ധ എവ്സ്റ്റാക്കിയൂസും കൂട്ടരും
ട്രാജന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്ന പ്ലാസ്സിടൂസാണ് ക്രിസ്ത്യാനിയായി എവ്സ്റ്റാക്കിയൂസ് എന്ന നാമധേയം സ്വീകരിച്ചത്. അദ്ദേഹ ത്തിന്റെ ഭാര്യ ടസിസാന…
സെപ്തംബര്‍ 17: വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍
1542-ല്‍ ടസ്‌കനിയില്‍ മോന്തേപുള്‍സിയാനോ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ റോബര്‍ട്ട് ബെല്ലാര്‍മിന്‍ ജനിച്ചു. ഭക്തനും സമര്‍ത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ട്…
സെപ്തംബര്‍ 16: വിശുദ്ധ കൊര്‍ണേലിയൂസ് പാപ്പാ
250 ജനുവരി 20-ന് വിശുദ്ധ ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേക്കു മാര്‍പ്പാപ്പാമാരുണ്ടായില്ല; അത്രയ്ക്കു ഭയങ്കരമായിരുന്നു അന്നത്തെ ചക്രവര്‍ത്തി ഡേസിയൂസ് നടത്തിയ മതപീഡനം.…
സെപ്തംബര്‍ 15: വ്യാകുലമാതാവ്
കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാള്‍ കൊണ്ടാടുന്നു. 1814-ല്‍ വിപ്രവാസത്തില്‍ നിന്നു സ്വതന്ത്രനായപ്പോള്‍ ഏഴാം പീയൂസു മാര്‍പാപ്പാ…
സെപ്തംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍
335 മുതല്‍ ജെറൂസലേമിലും അഞ്ചും ആറും നൂററാണ്ടു മുതല്‍ ഗ്രീക്കു സഭയിലും ലത്തീന്‍ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ കൊണ്ടാടിത്തുടങ്ങി. കോണ്‍സ്‌ററന്റെയിന്‍…
സെപ്തംബര്‍ 13: വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം മെത്രാന്‍
നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്‍ണ്ണജിഹ്വ എന്നര്‍ത്ഥമുള്ള ക്രിസോസ്‌തോം എന്ന അപരനാമം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ ദൈവ ഭക്തിയും ധീരതയും…
സെപ്തംബര്‍ 12: വിശുദ്ധ ഈന്‍സുവിഡാ രാജ്ഞി
ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യന്‍ രാജാവായ എഥെല്‍ ബെര്‍ട്ടിന്റെ മകന്‍ ഈഡ്ബാഡിന്റെ മകളാണ് ഈന്‍സുവിഡാ. ബാല്യം മുതല്‍ക്കേ രാജ്ഞിയുടെ ആനന്ദം പ്രാര്‍ത്ഥനയും ദൈവ…
സെപ്റ്റംബര്‍ 11: വിശുദ്ധ പഫ്നൂഷ്യസ്
ഈജിപ്തിലെ മരുഭൂമിയില്‍ മഹനായ വിശുദ്ധ ആന്റണിയോടുകൂടി കുറേക്കാലം ചെലവഴിച്ച പഫ്നൂഷ്യസ് അപ്പര്‍ തെബായിസ്സിലെ മെത്രാനായിരുന്നു. മാക്‌സിമിന്‍ഡയായുടെ കാലത്ത് മറ്റു പലരോടൊപ്പം ഇദ്ദേഹത്തിന്റെയും…
സെപ്തംബര്‍ 10: ടൊളെന്തീനോയിലെ വിശുദ്ധ നിക്കൊളാസ്
ഫേര്‍മോയ്ക്ക് സമീപം സെന്റ് ആഞ്ചലോയില്‍ നിര്‍ധന കുടുംബത്തില്‍ 1245-ല്‍ നിക്കൊളാസ് ജനിച്ചു. ദരിദ്രരായിരുന്നെങ്കിലും മാതാപിതാക്കന്മാര്‍ ഭക്തരായിരുന്നു. ബാല്യത്തിലേ നിക്കൊളാസ് പ്രാര്‍ത്ഥനാശീലനായിരുന്നു; മാത്രമല്ല…