പ്രീ-പ്രൈമറി മുതല്‍ കോളജ് തലം വരെയുള്ള അധ്യാപകരുടെ യോഗ്യതയും അധ്യാപന പരിശീലനവും വ്യത്യസ്തമാണ്. പ്ലസ് ടു, ഡിഗ്രി, പി.ജി എന്നിവയ്ക്കു ശേഷം…
Category: Career
ഹോം നഴ്‌സ് പരിശീലനം: രണ്ടാം ബാച്ച് ഒക്ടോബറില്‍
താമരശ്ശേരി രൂപത അല്‍ഫോന്‍സാ പാലിയേറ്റീവ് & ജെറിയാട്രിക് കെയറും മരിയ യൂജിന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്പ്‌മെന്റും സംയുക്തമായി ഒരുക്കുന്നു ഹോം…
ആര്‍മി പബ്ലിക് സ്‌കൂളില്‍ അധ്യാപകരാകാം
ആര്‍മി പബ്ലിക് സ്‌കൂളിലെ അധ്യാപക ഒഴിവിലേക്ക് 2024 ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലടക്കമുള്ള ആര്‍മി പബ്ലിക്…
ഹിന്ദി, ഗണിതം ക്രാഷ് കോഴ്‌സ്
താമരശ്ശേരി രൂപത എയ്ഡര്‍ എഡ്യൂക്കെയര്‍ ഫീല്‍ഡ് വിസിറ്റില്‍ ഗണിതം, ഹിന്ദി എന്നീ വിഷയങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക്…
മിടുക്കര്‍ക്ക് കൈനിറയെ സ്‌കോളര്‍ഷിപ്പുകള്‍
പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്കായി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ് തലത്തില്‍…
മികച്ച കരിയറിലേക്കൊരു ക്വിക്ക് ‘സ്റ്റാര്‍ട്ട്’
രാജ്യത്തെ ഉദ്യോഗസ്ഥ-ഭരണ നയരൂപീകണ തലങ്ങളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുമെല്ലാം ക്രൈസ്തവമൂല്യബോധവും ആദര്‍ശനിഷ്ടയും ആത്മീയ ശിക്ഷണവും ഉണ്ടായിരിക്കേണ്ടത് സമുദായവളര്‍ച്ചക്കും ശാക്തീകരണത്തിനും രാഷ്ട്രനന്മക്കും അനിവാര്യമാണെന്ന യാഥാര്‍ഥ്യം…
ആല്‍ഫാ മരിയാ അക്കാദമിയില്‍ ജര്‍മ്മന്‍ ക്ലാസുകള്‍
കുന്നമംഗലം ആല്‍ഫാ മരിയാ അക്കാദമിയില്‍ ജര്‍മ്മന്‍ A2, B1 ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. എല്ലാ മാസവും പുതിയ A1 ബാച്ചുകള്‍ ആരംഭിക്കുമെന്ന്…
നൈപുണ്യ വികസന ശില്‍പശാല ജൂണ്‍ 17ന്
താമരശ്ശേരി രൂപത ഏയ്ഡര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജൂണ്‍ 17-ന് നൈപുണ്യ വികസന ശില്‍പശാല സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ…
ആല്‍ഫാ മരിയ അക്കാദമിയില്‍ അഡ്മിഷന്‍ ആരംഭിച്ചു
ജര്‍മ്മന്‍ ഭാഷാ പരിശീലനം എട്ട് മാസം കൊണ്ട് B2 ലെവല്‍ പൂര്‍ത്തിയാകുന്ന ജര്‍മ്മന്‍ ഭാഷ പരിശീലനം. പരിചയസമ്പന്നരായ അധ്യാപകര്‍ക്ക് ഒപ്പം താമസിച്ച്…
പോളിടെക്‌നിക് കോളജുകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ പോളിടെക്നിക്ക് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രോസ്പെക്ടസ് ലഭ്യമാണ്. ഈ സൈറ്റില്‍ ജൂണ്‍ 11ന് അകം…