താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബ കൂട്ടായ്മകള്‍ക്കു വേണ്ടി സംഘടിപ്പിച്ച പുത്തന്‍പാന ആലാപന മത്സരത്തില്‍ ചേവായൂര്‍ സെന്റ് ജോണ്‍സ്…
Category: Diocese News
വിശ്വാസദീപ്തിയില്‍ കുളത്തുവയല്‍ തീര്‍ത്ഥാടനം
ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിച്ചും യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും…
ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം ഇന്ന് രാത്രി 10ന് ആരംഭിക്കും
താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. രാത്രി 10-ന് താമരശ്ശേരി കത്തീഡ്രലില്‍…
സ്വപ്‌ന സാക്ഷാത്ക്കാരമായി ആല്‍ഫാ മരിയ അക്കാദമി കെട്ടിടം
വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മിച്ച പുതിയ കെട്ടിടം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍…
ആല്‍ഫാ മരിയ അക്കാദമി: പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ
വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ…
പൂക്കിപറമ്പ് അപകടത്തില്‍ പൊലിഞ്ഞ ജീസസ് യൂത്തുകാരുടെ സ്മരണയില്‍ കോഴിക്കോട് സോണ്‍
ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം പൂക്കിപറമ്പ് ബസ് അപകടത്തില്‍ പൊലിഞ്ഞ അഞ്ച് ജീസസ് യൂത്ത് പ്രവര്‍ത്തകരെ കോഴിക്കോട് സോണ്‍ അനുസ്മരിച്ചു.…
‘അര്‍പ്പിതം’ വൈദിക, സന്യസ്ത സംഗമം ഏപ്രില്‍ 17ന്
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ ഏപ്രില്‍ 17-ന് ബഥാനിയ റിന്യൂവല്‍…
കുളത്തുവയല്‍ തീര്‍ത്ഥാടനം മാര്‍ച്ച് 22ന്
താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനം ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നു. മാര്‍ച്ച് 22 വെള്ളിയാഴ്ച…
ദൈവവിളി ക്യാമ്പ് ഏപ്രിലില്‍ ഒന്നിന്
ഈ വര്‍ഷത്തെ ദൈവവിളി ക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കും. ആണ്‍കുട്ടികള്‍ക്ക് താമരശ്ശേരി അല്‍ഫോന്‍സ മൈനര്‍ സെമിനാരിയിലും പെണ്‍കുട്ടികള്‍ക്ക്…
വനിതാദിന ഓണ്‍ലൈന്‍ ക്വിസ്: ടി. പി. ഷൈല ഒന്നാമത്
സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച വനിതാദിന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ടി. പി. ഷൈല പരവര (മലപ്പുറം)…