അത്‌ലറ്റിക്കോസ് -24 ഫുട്‌ബോള്‍ കിരീടം കൂരാച്ചുണ്ട് യൂണിറ്റിന്


കെസിവൈഎം താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച കായിക മാമാങ്കം അത്‌ലറ്റിക്കോസ് -24 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൂരാച്ചുണ്ട് യൂണിറ്റ് ചാംപ്യന്മാരായി. പന്തല്ലൂര്‍ ബി യൂണിറ്റിനെ പരാജയപ്പെടുത്തിയാണ് കൂരാച്ചുണ്ട് കിരീടം ചൂടിയത്. കരിയാത്തുംപാറ യൂണിറ്റ് മൂന്നാം സ്ഥാനം നേടി. 33 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.