സിസ്റ്റര്‍ ഷീല എംഎസ്‌ജെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍


മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഷീല തെരഞ്ഞെടുക്കപ്പെട്ടു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍:
സിസ്റ്റര്‍ അപര്‍ണ (അസി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, ഫോര്‍മേഷന്‍ കൗണ്‍സിലര്‍)
സിസ്റ്റര്‍ ലിഖിത (ഹീലിങ് മിഷന്‍ കൗണ്‍സിലര്‍)
സിസ്റ്റര്‍ ശുഭ (സോഷ്യല്‍ മിഷന്‍ കൗണ്‍സിലര്‍)
സിസ്റ്റര്‍ ടിസ്സി (ഇവാഞ്ചലൈസേഷന്‍ കൗണ്‍സിലര്‍)
സിസ്റ്റര്‍ ജ്വാല (പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്റര്‍)

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.