കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി ലോണുകള്‍ നല്‍കുന്നു. കോഴിക്കോട് ചക്കോരത്തുകുളത്താണ്…
Category: Diocese News
‘കാലഘട്ടത്തെ സൃഷ്ടിച്ച വ്യക്തി:’ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി അനുസ്മരണം
രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 29ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി മാതാ…
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ തിരുവമ്പാടിയില്‍ ഐക്യദാര്‍ഢ്യ സദസ്
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന്…
പരിസ്ഥിതി ദിനത്തില്‍ തെരുവുനാടകം അവതരിപ്പിച്ച് കെസിവൈഎം പ്രതിഷേധം
വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ അക്രമണങ്ങള്‍ക്ക് എതിരെയും സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പരിസ്ഥിതി ദിനത്തില്‍ പ്രതിഷേധവുമായി കെസിവൈഎം.
തണലിടം: കെസിവൈഎം പരിസ്ഥിതി ദിനം ആചരിച്ചു
കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം 'തണലിടം' താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തില്‍ കക്കാടംപൊയിലില്‍ നടന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ
താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ രൂപതാ പ്രസിഡന്റ് ബാബു ചെട്ടിപ്പറമ്പിലിനു നല്‍കി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍…
ഇന്‍ഫാം കാര്‍ഷിക കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്‍ഫാം താമരശേരി കാര്‍ഷിക ജില്ലയുടെ നേതൃത്വത്തില്‍ താമരശേരി അഗ്രികള്‍ച്ചറല്‍ സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജാതിഭേദമെന്യേ സമഗ്രമായ വളര്‍ച്ചയും…
‘വി. ഫ്രാന്‍സിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങള്‍’ പ്രകാശനം ചെയ്തു
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ രചിച്ച വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങള്‍ എന്ന ഗ്രന്ഥം രൂപതാ ദിനത്തില്‍ പ്രകാശനം ചെയ്തു. മാര്‍…
കൂട്ടായ്മയുടെ പ്രഘോഷണമായി താമരശ്ശേരി രൂപതാ ദിനം
കോടഞ്ചേരി: കൂട്ടായ്മയുടെ ഉത്സവമായി താമരശ്ശേരി രൂപതയുടെ 37-ാം രൂപതാ ദിനം പ്രൗഢ ഗംഭീര ചടങ്ങുകളോടെ ആഘോഷിച്ചു. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍…