മെയ് 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ മെത്രാന്‍

ഇംഗ്ലണ്ടിലെ അപ്പസ്‌തോലനും കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ചു ബിഷപ്പുമായ അഗസ്റ്റിന്‍ റോമിലാണ് ജനിച്ചത്. ചേളിയന്‍ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍നിന്നു മുപ്പതുപേരെ…

മെയ് 26: വിശുദ്ധ ഫിലിപ്പു നേരി

എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്‌തോലനുമായ ഫിലിപ്പുനേരി 1515-ല്‍ ഫ്‌ളോറെന്‍സില്‍ ഒരു കുലീന കുടുംബത്തില്‍ ജാതനായി. അഞ്ചു വയസ്സുമുതല്‍ യാതൊരു കാര്യത്തിലും…

മെയ് 25: വിശുദ്ധ ബീഡ്

735-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അന്തര്‍ ധാനം ചെയ്ത ആംഗ്ലോസാക്സന്‍ ചരിത്രകാരനാണ്…

മെയ് 24: വിശുദ്ധ ഡൊണേഷ്യനും റൊഗേഷ്യനും

രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റൊഗേഷ്യന്‍. അദ്ദേഹത്തിന്റെ സഹോദരനാണ് ഡൊണേഷ്യന്‍. ബ്രിട്ടണില്‍ നാന്തെസ്സ് എന്ന പ്രദേശത്തു ജീവിച്ചുപോന്ന രണ്ടു കുലീന…

മേയ് 23: വിശുദ്ധ ജൂലിയ

439-ല്‍ ജെന്‍സെറിക്ക് കാര്‍ത്തേജു പിടിച്ചടക്കിയപ്പോള്‍ എവുസേബിയൂസ് എന്ന ഒരു സിറിയന്‍ വ്യാപാരിക്കു അടിമയായി വില്ക്കപ്പെട്ട ഒരു കുലീന കന്യകയാണ് ജൂലിയ. തൊഴിലില്ലാത്ത…

മേയ് 22: കാഷ്യായിലെ വിശുദ്ധ റീത്താ

മര്‍ഗരീത്താ എന്നായിരുന്ന ജ്ഞാനസ്‌നാന നാമം ലോപിച്ച് പുണ്യവതിയുടെ പേര് റീത്താ എന്നായത്. അബ്രിയായിലെ അപ്പിനയിന്‍ പര്‍വതത്തിലെ കര്‍ഷകരായിരുന്നു അവളുടെ മാതാപിതാക്കന്മാര്‍. യേശുക്രിസ്തുവിന്റെ…

മെയ് 21: വിശുദ്ധ ഗോഡ്രിക്ക്

ഇംഗ്ലണ്ടില്‍ നോര്‍ഫോള്‍ക്കില്‍ താഴ്ന്ന ഒരു കുടുംബത്തില്‍ ഗോഡ്രിക്ക് ജനിച്ചു. യുവാവായിരിക്കുമ്പോള്‍ സാധനങ്ങള്‍ വീടു തോറും കൊണ്ടുനടന്ന് വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. യാത്രകളില്‍…

മെയ് 20: സീയെന്നായിലെ വിശുദ്ധ ബെര്‍ണര്‍ഡീന്‍

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഒരുത്തമ ശിഷ്യനും ഒരു പ്രശസ്ത വാഗ്മിയും കര്‍ശന നിയമാനുഷ്ഠാക്കളായ ഫ്രാന്‍സിസ്‌കന്‍ സഭാവിഭാഗത്തിന്റെ സ്ഥാപകനുമായ ബെര്‍ണര്‍ദീന്‍ സീയെന്നായില്‍ മാസ്സാ…

മെയ് 19: വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍

എളിമയുടെ ആധിക്യത്താല്‍ പാപ്പാസ്ഥാനം രാജിവച്ച ഒരു മാര്‍പ്പാപ്പായാണു സെലസ്റ്റിന്‍ .അദ്ദേഹം 1221-ല്‍ ഇറ്റലിയില്‍ അപ്പൂലിയാ എന്ന പ്രദേശത്തു ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു.…

മെയ് 18: വിശുദ്ധ ഒന്നാം യോഹന്നാന്‍ മാര്‍പാപ്പ

വളരെ കഷ്ടപ്പെട്ടിട്ടുള്ള ഒരു മാര്‍പാപ്പയാണു ജോണ്‍ ഒന്നാമന്‍. അദ്ദേഹം ടസ്‌കനിയില്‍ ജനിച്ചു. റോമന്‍ പുരോഹിതനായി സേവനമാരംഭിച്ച് ആദ്യം ആര്‍ച്ചുഡീക്കനും 523-ല്‍ മാര്‍പാപ്പായുമായി.…