ഏപ്രില്‍ 21: വിശുദ്ധ ആന്‍സലം

ഇറ്റലിയിലെ അവോസ്ത എന്ന സ്ഥലത്ത് 1033 ലാണ് വിശുദ്ധ ആന്‍സലം ജനിച്ചത്. ഒരു പുരോഹിതനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്ന ആല്‍സലം 15 വയസ്സായതോടെ…

ഏപ്രില്‍ 20: മോന്തെപുള്‍ചിയാനോയിലെ വിശുദ്ധ ആഗ്‌നെസ് കന്യക

ശിശുപ്രായം മുതല്‍ ദൈവകാര്യങ്ങളില്‍ തീക്ഷ്ണത പ്രദര്‍ശിപ്പിച്ച ഒരു ഡൊമിനിക്കന്‍ സന്യാസിനിയാണ് ടസ്‌കനിയില്‍ 1274-ല്‍ ജനിച്ച ആഗ്‌നെസ്. ബാല്യത്തില്‍ത്തന്നെ ‘കര്‍തൃജപവും’, ‘നന്മനിറഞ്ഞ മറിയമേ..’…

ഏപ്രില്‍ 19: വിശുദ്ധ ലെയോ ഒന്‍പതാം മാര്‍പാപ്പ

ഇപ്പോള്‍ ഫ്രാന്‍സിന്റെ ഭാഗമായ ആല്‍സെസ് എന്ന രാജ്യത്ത് കോണ്‍റാഡ് ചക്രവര്‍ത്തിയോട് ബന്ധപ്പെട്ട ഒരു കുടുംബത്തില്‍ 1002-ല്‍ ലെയോ ഭൂജാതനായി. ജ്ഞാനസ്‌നാന നാമം…

ഏപ്രില്‍ 18: വിശുദ്ധ ഗാല്‍ഡിന്‍ മെത്രാന്‍

വിശുദ്ധ അംബ്രോസും വിശുദ്ധ ചാള്‍സ് ബോറോമിയോയും കഴിഞ്ഞാല്‍ മിലാന്‍ നിവാസികള്‍ക്ക് ഏറ്റവും ഇഷ്ടം വിശുദ്ധ ഗാല്‍ഡിനെയാണ്. അദ്ദേഹം മിലാനിലെ ദെല്ലാ സ്‌കാലാ…

ഏപ്രില്‍ 17: വിശുദ്ധ അനിസെത്തൂസ് മാര്‍പാപ്പ

വിശുദ്ധ പത്രോസ് മുതല്‍ ആറാം പൗലോസ് വരെയുള്ള 264 മാര്‍പാപ്പ മാരില്‍ 79 പേര്‍ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ലിബേരിയൂസ് പാപ്പാവരെയുള്ള…

ഏപ്രില്‍ 16: വിശുദ്ധ ബെനഡിക്ട് ജോസഫ് ലാബ്രെ

1748 മാര്‍ച്ച് 26-ാം തീയതി ഫ്രാന്‍സില്‍ അമെറ്റെസ് എന്ന പ്രദേശത്ത് ബെനഡിക്ട്ട് ഭൂജാതനായി. ജീന്‍ബാപ്റ്റിസ്റ്റ് ലാബ്രെയുടെയും അന്നയുടെയും 15 മക്കളില്‍ മൂത്തവനാണ്…

ഏപ്രില്‍ 14: വിശുദ്ധ വലേരിയനും ടിബൂര്‍ത്തിയൂസും മാക്‌സിമൂസും

വിശുദ്ധ സെസിലിയായ്ക്ക് വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു യുവാവാണ് വലേരിയന്‍, അവള്‍ വലേരിയനെ ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെടുത്തി. ഇരുവരും കൂടി സ്വസഹോദരന്‍ ടിബൂര്‍ത്തിയൂസിനെ മനസ്സുതിരിച്ചു.…

ഏപ്രില്‍ 15: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലസ്

സ്‌പെയിനില്‍ അസ്റ്റോര്‍ഗാ എന്ന പ്രദേശത്ത് ഒരു പ്രസിദ്ധ കുടുംബത്തില്‍ പീറ്റര്‍ ഭൂജാതനായി. പഠനത്തിന് സമര്‍ത്ഥനായ ഈ ബാലന്‍ വൈദിക പഠനമാരംഭിച്ചു. ഇളയച്ഛന്‍…

ഏപ്രില്‍ 13: വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ

ടസ്‌കനിയില്‍ ജനിച്ച മാര്‍ട്ടിന്‍ 649-ലാണ് പേപ്പല്‍ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തത്. അന്ന് ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളും അവിടത്തെ പേട്രിയാര്‍ക്ക് പൗരസ്ത്യസഭയില്‍…

ഏപ്രില്‍ 12: വിശുദ്ധ സെനോ മെത്രാന്‍

വെറോണയിലെ മെത്രാനായ വിശുദ്ധ സെനോ വിശുദ്ധ അബ്രോസിന്റെ സമകാലികനാണ്. അദ്ദേഹം ഒരു വന്ദകനായിരുന്നുവെന്നും രക്തസാക്ഷിയായിരുന്നുവെന്നും അഭിപ്രായാന്തരങ്ങളുണ്ട്. മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത്…