Daily Saints

Daily Saints

ജൂലൈ 27: വിശുദ്ധ പന്താലെയോന്‍

വലേരിയൂസ് മാക്‌സിമിയാനൂസ് ചക്രവര്‍ത്തിയുടെ ഭിഷഗ്വരനായിരുന്നു പന്താലെയോന്‍. കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടു കേട്ട് അവസാനം പന്താലെയോന്‍ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ്ണമതിയായ ഹെര്‍മ്മാലാവൂസ് എന്ന ഒരു വൃദ്ധപുരോഹിതന്‍ പന്താലെയോനെ

Read More
Daily Saints

ജൂലൈ 26: വിശുദ്ധ അന്നായും ജൊവാക്കിമും

കന്യകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാള്‍ പ്രാചീനകാലം മുതല്‍ക്കും അന്നാമ്മയുടെ തിരുനാള്‍ നാലാം ശതാബ്ദം മുതല്‍ക്കും പൗരസ്ത്യസഭയില്‍ ആഘോഷിച്ചിരുന്നു. പാശ്ചാത്യസഭയില്‍

Read More
Daily Saints

ജൂലൈ 31: വിശുദ്ധ ഇഗ്‌നേഷ്യസ് ലെയോള

സ്‌പെയിനില്‍ പിറനീസു പര്‍വ്വതത്തിന്റെ പാര്‍ശ്വത്തില്‍ ലെയോള എന്ന മാളികയില്‍ കുലീന മാതാപിതാക്കന്മാരില്‍ നിന്നു ഇനീഗോ അഥവാ ഇഗ്‌നേഷ്യസ് ജനിച്ചു. ചെറുപ്പത്തില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണു കൊട്ടാരത്തില്‍ അദ്ദേഹത്തിനു

Read More
Daily Saints

ജൂലൈ 30: വിശുദ്ധ പീറ്റര്‍ ക്രിസൊളഗസ് മെത്രാന്‍

പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റവേന്നായിലെ മെത്രാനായിരുന്ന, സ്വര്‍ണ്ണവചസ്സ് എന്നര്‍ത്ഥമുള്ള ക്രിസോളഗസ് തന്റെ രൂപതയില്‍ പല തെറ്റുകളും വിജാതീയ അന്ധവിശ്വാസങ്ങളും തിരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കി കൊച്ചുപ്രസംഗങ്ങള്‍ മുഖേന അവ

Read More
Daily Saints

ജൂലൈ 29: ബഥനിയിലെ വിശുദ്ധ മര്‍ത്ത

ജെറുസലേമില്‍നിന്നു മൂന്നു കിലോമീറ്റര്‍ ദൂരെ ബഥനിയെന്ന ഗ്രാമത്തിലാണു മര്‍ത്ത തന്റെ സഹോദരന്‍ ലാസറിന്റെയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മര്‍ത്തായാണ് ഇവര്‍ മൂന്നുപേരിലും മൂത്തതെന്നു പറയപ്പെടുന്നു. ഈശോ

Read More
Daily Saints

ജൂലൈ 25: വിശുദ്ധ യാക്കോബ് ശ്ലീഹ

സെബദിയുടെയും സാലോമിന്റെയും മകനും യോഹന്നാന്‍ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയെക്കാള്‍ 12 വയസ്സു കൂടുതലുണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ ഒരു സഹോദരിയാണ്.

Read More
Daily Saints

ജൂലൈ 24: വിശുദ്ധ ക്രിസ്റ്റീന

ക്രിസ്റ്റീന ടസ്‌കനിയില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. പിതാവ് ഉര്‍ബെയിന്‍ ധാരാളം സ്വര്‍ണ്ണവിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന കടുത്ത ഒരു വിജാതീയനായിരുന്നു. പലതും ക്രിസ്റ്റീന ഒടിച്ചുപൊടിച്ച് ദരിദ്രര്‍ക്കു ദാനം നല്കി.

Read More
Daily Saints

ജൂലൈ 23: സ്വീഡനിലെ വിശുദ്ധ ബ്രിഡ്‌ജെറ്റ്

1304-ല്‍ സ്വീഡിഷ് രാജകുടുംബത്തില്‍ ബ്രിഡ്‌ജെറ്റ് ജനിച്ചു. കുട്ടി ജനിച്ച ഉടനെ ഭക്തയായ അമ്മ, ഗോത്ത് രാജ് വംശത്തില്‍പ്പെട്ട ഇങ്കെഞ്ചുര്‍ഗിസു മരിച്ചുപോയി. ഭക്തയായ ഒരമ്മായിയാണ് ബ്രിഡ്ജെറ്റിനെ വളര്‍ത്തിക്കൊണ്ടുവന്നത്. മൂന്നു

Read More
Daily Saints

ജൂലൈ 22: വിശുദ്ധ മേരി മഗ്ദലന

നമ്മുടെ കര്‍ത്താവിന്റെ പിഢാനുഭവത്തിലും പുനരുത്ഥാനരംഗത്തും പ്രത്യക്ഷപ്പെടുന്ന മേരി മഗ്ദലനയും ഏഴു പിശാചുക്കള്‍ പുറത്താക്കപ്പെട്ട മേരിയും ബെഥനിയിലെ ലാസറിന്റെ സഹോദരി മേരിയും ശെമയോന്റെ വിരുന്നിന്റെ നേരത്തു ഈശോയുടെ പാദത്തില്‍

Read More
Daily Saints

ജൂലൈ 21: ബ്രിന്റിസിയിലെ വിശുദ്ധ ലോറന്‍സ്

ലാറ്റിന്‍, ഹീബ്രു, ഗ്രീക്ക്, ജര്‍മ്മന്‍, ബൊഹീമിയന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ സരസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിന്‍ വൈദികനാണ് ലോറന്‍സ്. അദ്ദേഹം 1559 ജൂലൈ 22-ന്

Read More