ബഥാനിയായില്‍ അഖണ്ഡജപമാല സമര്‍പ്പണം ആരംഭിച്ചു
പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ ധ്യാന കേന്ദ്രത്തില്‍ ഇരുപത്തിമൂന്നാമത് അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ
Read More