Month: February 2024

Daily Saints

മാര്‍ച്ച് 1: വിശുദ്ധ ആല്‍ബീനൂസ് മെത്രാന്‍

ബ്രിട്ടണില്‍ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായിരുന്നു വിശുദ്ധ ആല്‍ബീനൂസ് കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. ബാല്യം മുതല്‍ക്കേ ഭക്താഭ്യാസങ്ങളില്‍ തല്‍പ്പരനായിരുന്നു. ഭൗമീക വസ്തുക്കളോട് ഒട്ടിപ്പിടിച്ചു നില്‍ക്കാതെ ആത്മാക്കള്‍ക്കുണ്ടാകുന്ന

Read More
Church News

ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ സി.എസ്.ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ചെറുപുഷ്പ സന്യാസ സമൂഹം സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജിനോ പെരിംഞ്ചേരിലാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. ഫാ. ജോഷി വാളിപ്ലാക്കല്‍,

Read More
Daily Saints

ഫെബ്രുവരി 29: വിശുദ്ധ ഓസ്‌വാള്‍ഡ് മെത്രാന്‍

കാന്റര്‍ബറി ആര്‍ച്ച് ബിഷപ് വിശുദ്ധ ഓഡോയുടെ സഹോദര പുത്രനാണ് വിശുദ്ധ ഓസ്‌വാള്‍ഡ്. ഓഡോ അദ്ദേഹത്തെ പഠിപ്പിച്ച് വിഞ്ചെസ്റ്ററിയിലെ വികാരിയാക്കി. എന്നാല്‍ അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ച് ഫ്രാന്‍സിലെ

Read More
Daily Saints

ഫെബ്രുവരി 28: വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും

വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും രണ്ടു ഫ്രഞ്ചു സഹോദരന്മാരാണ്. റൊമാനൂസ് 35-ാമത്തെ വയസില്‍ ലിയോണ്‍സില്‍ ഒരാശ്രമത്തില്‍ താമസിക്കാന്‍ തുടങ്ങി. പിന്നീട് ജൂറാ പര്‍വ്വതമധ്യേ കോണ്ടേറ്റ് എന്ന സ്ഥലത്തേക്ക് പാര്‍പ്പിടം

Read More
Daily Saints

ഫെബ്രുവരി 27: വിശുദ്ധ ലെയാന്റര്‍ മെത്രാന്‍

സ്‌പെയിനില്‍ കാര്‍ത്തജേനയില്‍ ഒരു കുലീന കുടുംബത്തിലാണ് ലെയാന്റര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരരാണ് വിശുദ്ധ ഇസിദോറും വിശുദ്ധ ഫുള്‍ജെന്‍സിയൂസും വിശുദ്ധ ഫ്‌ളൊരെന്തീനായും. ഈ സഹോദരങ്ങളുടെ വിശുദ്ധിക്ക് ഉത്തേജകമായത് ലെയാന്ററിന്റെ

Read More
Diocese News

മാതൃവേദി കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനം ചെയ്തു

താമരശ്ശേരി രൂപത സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ബോഡി യോഗവും, കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനവും, പുതിയ രൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

Read More
Diocese News

ടാഫ്കോസ് പ്രവര്‍ത്തനം ആരംഭിച്ചു

താമരശേരി അഗ്രികള്‍ച്ചര്‍ ഫാര്‍മേഴ്സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി (ടാഫ്കോസ്) ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സ ആര്‍കേഡില്‍ ആരംഭിച്ച ഓഫീസ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ്

Read More
Church News

സിസ്റ്റര്‍ എല്‍സി വടക്കേമുറി എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറല്‍

എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ടില്‍സി മാത്യു വികാര്‍ ജനറലായും സിസ്റ്റര്‍ തെരേസ് കുറ്റിക്കാട്ടുകുന്നേല്‍, സിസ്റ്റര്‍ റോസ് വരകില്‍, സിസ്റ്റര്‍ ദീപ

Read More
Diocese News

പൊതിച്ചോര്‍ വിതരണം ഫ്ലാഗ് ഓഫ് ചെയ്തു

കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നടത്തുന്ന ‘സ്‌നേഹപൂര്‍വം കെ.സി.വൈ.എം’ പൊതിച്ചോര്‍ വിതരണത്തിന്റെ ആദ്യ ഘട്ടം താമരശ്ശേരി മേരി മാതാ

Read More
Career

പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര- ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന പുതിയ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സുകള്‍ ബൈബിള്‍ ഒരു സമഗ്രപഠനം

Read More