ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 7


ന്യായാധിപന്‍മാര്‍ നാലു മുതല്‍ ആറു വരെ അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.

 

#1. ന്യായാധിപന്മാരുടെ പുസ്തകം ഏഴാം അധ്യായത്തിലെ ഏക ശീര്‍ഷകം ഏത്?

#2. മിദിയാന്‍കാര്‍ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ ഭയന്നു വിറയ്ക്കുന്നവര്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ എത്ര പേര്‍ തിരിച്ചു പോയി?

#3. നായയെപ്പോലെ വെള്ളം നക്കിക്കുടിച്ച എത്രപേരെ ഗിദെയോന്‍ മാറ്റിനിര്‍ത്തി?

#4. ആയുധധാരികളായ ശത്രുഭടന്മാരുടെ പുറംതാവളത്തിലേക്ക് ഗിദെയോന്‍ പോയത് ആരുടെ ഒപ്പമാണ്?

#5. ഗിദെയോന്റെ പിതാവിന്റെ പേര് എന്ത്?

#6. ഗിദെയോനും കൂടെയുള്ളവരും കാഹളം മുഴക്കുമ്പോള്‍ പാളയത്തിന്റെ എല്ലാ ഭാഗങ്ങളിലും കാഹളം മുഴക്കി എന്ത് ഉദ്‌ഘോഷിക്കണമെന്നാണ് ഗിദെയോന്‍ നിര്‍ദ്ദേശിച്ചത്?

#7. ഭടന്മാര്‍ കാവല്‍ മാറുന്ന സമയം എപ്പോള്‍?

#8. ബത്ത്ബാറയും ജോര്‍ദ്ദാനും വരെയുള്ള ജലാശയങ്ങള്‍ കൈവശമാക്കിയത് ആര് ഒരുമിച്ചു കൂടിയാണ്?

#9. മിദിയാനോടു യുദ്ധത്തിനു പോയപ്പോള്‍ ഞങ്ങളെ വിളിക്കാത്തത് എന്ത് എന്ന് ഗിദെയോനെ കുറ്റപ്പെടുത്തിയത് ആര്?

#10. എഫ്രായിമിലെ കാലാ പെറുക്കല്‍ എന്തിനെക്കാള്‍ മെച്ചം എന്നാണ് ഗിദെയോന്‍ പറയുന്നത്?

#11. സേബായേയും സല്‍മുന്നായെയും തോല്‍പിച്ചതിനുശേഷം ഗിദെയോന്‍ തകര്‍ത്ത ഗോപുരം ഏത്?

#12. ഗിദെയോന്റെ ആദ്യജാതന്റെ പേര് എന്ത്?

#13. ആരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങളാണ് ഗിദെയോന്‍ എടുത്തത്?

#14. ഇസ്രായേല്‍ ജനത്തെ ആരു ഭരിക്കും എന്നാണ് ഗിദെയോന്‍ പറഞ്ഞത്?

#15. മിദിയാന്‍കാര്‍ ആരായിരുന്നതിനാലാണ് അവര്‍ക്ക് സ്വര്‍ണ്ണകുണ്ഡലങ്ങള്‍ ഉണ്ടായിരുന്നത്?

#16. ഗിദെയോനു ലഭിച്ച പൊന്‍കുണ്ഡലങ്ങളുടെ തൂക്കം എത്ര?

#17. തനിക്കു ലഭിച്ച സ്വര്‍ണ്ണകുണ്ഡലങ്ങള്‍ക്കൊണ്ട് ഗിദെയോന്‍ നിര്‍മ്മിച്ചത്‌ എന്ത്?

#18. അബിമെലക്കിന്റെ പിതാവിന്റെ പേര് എന്ത്?

#19. ഗിദെയോനെ സംസ്‌ക്കരിച്ചത് ഏതു വംശജരുടെ കല്ലറയിലാണ്?

#20. ഗിദെയോന്‍ മരിച്ചയുടനെ ഇസ്രായേല്‍ കര്‍ത്താവിനോടു അവിശ്വസ്തത കാണിച്ചത് എങ്ങനെ?

#21. ജറൂബ്ബാലിന്റെ ഇളയ പുത്രന്റെ പേര് എന്ത്?

#22. ഷെക്കെമിലെ സ്തംഭത്തോടു ചേര്‍ന്നുള്ള ഓക്കുമരത്തിന്റെ സമീപം വച്ച് രാജാവായി വാഴിച്ചത് ആരെ?

#23. യോത്താം സഹോദരനായ അബിമെലക്കിനെ ഭയന്ന് പലായനം ചെയ്ത് എവിടെയാണ് താമസിച്ചത്?

#24. ഗാലിന്റെ പിതാവിന്റെ പേര് എന്ത്?

#25. ഹാമോറിന്റെ പുത്രന്റെ പേര് എന്ത്?

#26. അബിമെലക്കും പടയാളികളും തീവച്ച് കൊന്നത് ആരെയാണ്?

#27. പട്ടണത്തിനുള്ളില്‍ ഒരു ബലിഷ്ഠ ഗോപുരം ഉണ്ടായിരുന്ന സ്ഥലം (നഗരം) ഏത്?

#28. ആരുടെ ശാപമാണ് ഷെക്കെം നിവാസികളുടെ മേല്‍ പതിച്ചത്?

#29. ന്യായാധിപന്മാര്‍ ഒമ്പതാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട്?

#30. ന്യായാധിപന്മാരുടെ പുസ്തകം ഒമ്പതാം അധ്യായത്തിലെ ഏക ശീര്‍ഷകം ഏത്?

Previous
Finish

Results

അഭിനന്ദനങ്ങള്‍!

നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.

ഇനിയും മെച്ചപ്പെടാനുണ്ട്

നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.

അടുത്ത ആഴ്ചയിലെ (ജൂലൈ 14) പഠനവിഷയം ന്യായാധിപന്മാര്‍ 10, പ്രഭാഷകന്‍ 34,35 അധ്യായങ്ങള്‍.


2 thoughts on “ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 7

    1. Thank you for your valuable feedback. It truly energizes us to work harder and deliver more quality content. We appreciate your support and look forward to continuing to provide you with the best resources.

      Best regards,
      Team Malabar Vision

Leave a Reply

Your email address will not be published. Required fields are marked *