മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന ‘സ്വര്‍ഗ്ഗം’ ഇന്ന് തിയറ്ററുകളിലെത്തും. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’…
Month: November 2024
മിഷന്‍ ലീഗ് സംസ്ഥാന പ്രേഷിത കലാമേള നവംബര്‍ 9ന്
ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രേഷിത കലാമേള ‘സര്‍ഗ ദീപ്തി-24’ പാലക്കാട് യുവക്ഷേത്ര കോളജില്‍ നടക്കും. രാവിലെ 08.30-ന് രജിസ്‌ട്രേഷന്‍…
മുനമ്പം: കത്തോലിക്കാ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ-പ്രതിഷേധ ദിനം നവംബര്‍ 10ന്
വഖഫ് കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതയിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലും നവംബര്‍…
കെസിവൈഎം സംസ്ഥാന കലോത്സവം നവംബര്‍ 9, 10 തീയതികളില്‍
കെസിവൈഎം സംസ്ഥാന കലോത്സവം ‘ഉത്സവ് 2024’ തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ ആതിഥേയത്വത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നവംബര്‍ 9, 10…
‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് പുറത്തിറങ്ങി
ഫ്രാന്‍സീസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം, ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ എന്നര്‍ത്ഥം വരുന്ന ‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് ഡല്‍ഹിയില്‍ പ്രകാശനം…
നവംബര്‍ 10: മഹാനായ ലിയോ പാപ്പാ
ലിയോ റോമയില്‍ ജനിച്ചു. വിശുദ്ധ സെലെസ്റ്റിന്‍ പാപ്പാ അദ്ദേഹത്തെ റോമന്‍ സഭയുടെ ആര്‍ച്ചുഡീക്കനാക്കി. സെലസ്റ്റിന്‍ പാപ്പായുടേയുംസിക്‌സ്റ്റസ് ദ്വിതീയന്‍ പാപ്പയുടെയും കാലത്ത് അദ്ദേഹത്തിന്…
നവംബര്‍ 9: വിശുദ്ധ തെയൊഡോര്‍ ടീറോ
പൗരസ്ത്യ പ്രദേശത്ത് ഒരു കുലീന കുടുംബത്തിലാണു തെയൊഡോര്‍ജനിച്ചത്. യുവാവായിരിക്കുമ്പോള്‍ത്തന്നെ അവന്‍ സൈന്യത്തില്‍ ചേര്‍ന്നു. 306-ല്‍ ചക്രവര്‍ത്തി ഒരു വിളംബരം വഴി എല്ലാ…
നവംബര്‍ 8: വിശുദ്ധ ഗോഡ്‌ഫ്രെ
ഫ്രഞ്ച് മാതാപിതാക്കന്മാരില്‍നിന്നു സ്വാസ്സോണിനു സമീപം ഗോഡ്‌ഫ്രെ ജനിച്ചു. അമ്മ മരിച്ചുപോയപ്പോള്‍ പിതാവ് അവനെ ദൈവത്തിനു പ്രതിഷ്ഠിച്ചു. അഞ്ചു വയസുള്ളപ്പോള്‍ അവനെ അവന്റെ…
നവംബര്‍ 7: വിശുദ്ധ വില്ലിബ്രോര്‍ഡ്
നോര്‍ത്തമ്പര്‍ലന്റില്‍ 658-ല്‍ ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു വില്ലിബ്രോര്‍ഡ് ജനിച്ചു. ഏഴു വയസ്സാകുന്നതിനു മുമ്പുതന്നെ ബാലനെ വിശുദ്ധ വില്‍ഫ്രിഡിന്റെ കീഴിലുള്ള ആശ്രമത്തില്‍ പഠിക്കാനയച്ചു. വിശുദ്ധന്റെ…
നവംബര്‍ 6: നോബ്‌ളാക്കിലെ വിശുദ്ധ ലെയൊനാര്‍ഡ്
ക്ലോവിസ് പ്രഥമന്‍ രാജാവിന്റെ കൊട്ടാരത്തിലെ ഒരു – പ്രശസ്ത ഉദ്യോഗസ്ഥനായിരുന്നു ലെയൊനാര്‍ഡ്. വിശുദ്ധ റെമീജിയൂസാണ് അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തിയത്. സ്വര്‍ഗ്ഗീയ മഹത്വത്തെപ്പറ്റി…