സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍


ആരാധനാ സന്യാസിനി സമൂഹം (എസ്എബിഎസ്) താമരശ്ശേരി വിമലമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഫിലോ കല്ലിടുക്കിലാണ് വികര്‍ പ്രൊവിന്‍ഷ്യല്‍. കൗണ്‍സിലര്‍മാര്‍: റോസ്‌ലിന്‍ഡ് തെക്കനാട്ട്, ആഗ്നസ് നെല്ലിയാനിയില്‍, ടിന്‍സ ഊട്ടുകളത്തില്‍. ഫിനാന്‍സ് ഓഫീസര്‍: ആന്‍സി നിരപ്പേല്‍. സെക്രട്ടറി: ലിനെറ്റ് കാരക്കൊഴുപ്പില്‍.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.