രൂപതാ വൈദികരുടെ സ്ഥലംമാറ്റം


താമരശ്ശേരി രൂപതാ വൈദികരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2025 മേയ് 11 മുതല്‍ പ്രാബല്യത്തില്‍ വരും. (പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത് സ്ഥാനമേല്‍ക്കുന്ന ഇടവക/സ്ഥാപനം)

ഫാ. ആഗസ്റ്റിന്‍ ആലുങ്കല്‍ (മഞ്ചേരി)
ഫാ. ജോസഫ് ആനിക്കുടി എസ്ഡിബി (അസി. വികാരി, പുഷ്പഗിരി)
ഫാ. ജോസഫ് അറക്കല്‍ ആര്‍സിജെ (നെന്മേനി & ഒറവുമ്പുറം)
ഫാ. ആന്റണി ചെന്നിക്കര (മലപ്പുറം)
ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ (താമരശ്ശേരി)
ഫാ. ജോസഫ് ചിറത്തലക്കല്‍ (കൂറോട്ടുപാറ & മഞ്ഞുമല)
ഫാ. വിന്‍സെന്റ് എഴാനിക്കാട്ട് (മൈലെള്ളാംപാറ)
ഫാ. ജോസഫ് കളപ്പുരക്കല്‍ (വികാരി, കാക്കവയല്‍)
ഫാ. ജോണ്‍ കളരിപ്പറമ്പില്‍ (വള്ളിയാട്)
ഫാ. ജോസഫ് കളത്തില്‍ (പാസ്റ്ററല്‍ മിനിസ്ട്രി, ഗ്രേറ്റ് ബ്രിട്ടന്‍)
ഫാ. ജോസ് കരോട്ടുഴുന്നാലില്‍ (പൂതംപാറ)
ഫാ. വിന്‍സെന്റ് കറുകമാലില്‍ (കോട്ടക്കല്‍)
ഫാ. റോണി പോള്‍ കാവില്‍ (ഡയറക്ടര്‍, ബഥാനിയ)
സൈമണ്‍ കിഴക്കേക്കുന്നേല്‍ (ഡയറക്ടര്‍, ജീസസ് ഫ്രട്ടേണിറ്റി-അഡീഷണല്‍)
ഫാ. തോമസ് കൊച്ചുകൈപ്പയില്‍ (കരികണ്ടന്‍പാറ)
ഫാ. തോമസ് കൊച്ചുമുറിയില്‍ (പാതിരിക്കോട്)
ഫാ. ജോസഫ് കൂനനിക്കല്‍ (കക്കയം)
ഫാ. മാത്യു കോട്ടക്കല്‍ (വെണ്ടേക്കുംപൊയില്‍)
ഫാ. മാത്യു കുളത്തിങ്കല്‍ (അശോകാപുരം, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍-അഡീഷണല്‍)
ഫാ. ജോര്‍ജ് കുമ്പുക്കല്‍ (ഡയറക്ടര്‍, സ്മാര്‍ട്ട് & വൊക്കേഷന്‍ ബ്യൂറോ)
ഫാ. ജോര്‍ജ് കുറ്റിക്കാട്ട് (കരിയത്തുംപാറ)
ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലില്‍ (ചാപ്പന്‍തോട്ടം & പി. ടി. ചാക്കോ നഗര്‍)
ഫാ. സെബാസ്റ്റ്യന്‍ മറ്റപ്പള്ളി (വാണിയമ്പലം)
ഫാ. അബ്രഹാം മഴുവഞ്ചേരി (കുറ്റിപ്പുറം)
ഫാ. കുര്യാക്കോസ് മുഖല (പുല്ലൂരാംപാറ)
ഫാ. ചാക്കോ മുണ്ടക്കല്‍ (അസിസ്റ്റന്റ് ഡയറക്ടര്‍-മീഡിയ കമ്മ്യൂണിക്കേഷന്‍, കൂമുള്ളി)
ഫാ. ജോര്‍ജ് മുണ്ടനാട്ട് (ഫിനാന്‍സ് ഓഫീസര്‍, ഇന്‍ഫാം, മാനേജര്‍-അല്‍ഫോന്‍സ സ്‌കൂള്‍)
ഫാ. മാത്യു നിരപ്പേല്‍ (പാസ്റ്ററല്‍ മിനിസ്ട്രി, മിസിസാഗ)
ഫാ. അഗസ്റ്റിന്‍ പാലത്തുംതലക്കല്‍ (കരിങ്ങാട്)
ഫാ. വര്‍ഗീസ് പനക്കല്‍ (ഡയറക്ടര്‍ – കുടുംബകൂട്ടായ്മ, പോപ്പ് ബെനഡിക്ട്, മാതൃവേദി)
ഫാ. സെബാസ്റ്റ്യന്‍ പനമറ്റംപറമ്പില്‍ (പാലൂര്‍ക്കോട്ട)
ഫാ. അഗസ്റ്റിന്‍ പന്നിക്കോട്ട് (പീടികപ്പാറ & കോനൂര്‍കണ്ടി)
ഫാ. ജോസഫ് പന്തലാടിക്കല്‍ (അസിസ്റ്റന്റ് വികാരി-കുന്നമംഗലം)
ഫാ. തോമസ് പാറന്‍കുളങ്ങര (ഡയറക്ടര്‍, കെഎല്‍എം-അഡീഷണല്‍)
ഫാ. സെബാസ്റ്റ്യന്‍ പാട്ടശ്ശേരി (ഈരൂട്, ഡയറക്ടര്‍-വീയാനി പ്രീസ്റ്റ്‌സ് ഹോം)
ഫാ. ജോസഫ് പീടികയില്‍ സിഎസ്ടി (കാളികാവ്)
ഫാ. ജോസ് പെണ്ണാപറമ്പില്‍ (കാറ്റുള്ളമല)
ഫാ. മാത്യു പെരുവേലില്‍ (വിളക്കാംത്തോട്)
ഫാ. പോള്‍ പൂവത്തിങ്കല്‍ (മഞ്ഞക്കുന്ന്)
ഫാ. തോമസ് പൊരിയത്ത് (പടത്തുകടവ്)
ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍ (കണ്ണോത്ത്)
ഫാ. മാത്യു പുളിമൂട്ടില്‍ (സീനിയര്‍) (മങ്കട & വലമ്പൂര്‍)
ഫാ. ജോര്‍ജ് പുരയിടത്തില്‍ (അസി. വികാരി, താമരശ്ശേരി)
ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ (കൂടരഞ്ഞി)
ഫാ. ജോസഫ് താണ്ടാംപറമ്പില്‍ (മാങ്കാവ്)
ഫാ. ജോസഫ് തേക്കുംകാട്ടില്‍ (ഡയറക്ടര്‍-പിഎംഒസി, ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോം)
ഫാ. ജോണ്‍ വള്ളിയാംതടത്തില്‍ (തെയ്യപ്പാറ)
ഫാ. ജെയിംസ് വാമറ്റത്തില്‍ (ചുണ്ടത്തുംപൊയില്‍)
ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍ (കരുവാരകുണ്ട്)
ഫാ. ജോസഫ് വെട്ടുകല്ലേല്‍ (അസി. വികാരി- മരിയാപുരം)
ഫാ. ജോസഫ് വിലങ്ങുപാറ (അസി. ഡയറക്ടര്‍ ബഥാനിയ)

ഉപരിപഠനത്തിനായി പോകുന്നവര്‍:
ഫാ. ജോസഫ് അന്തീനാട്ട്
ഫാ. തോമസ് കുടിയിരിക്കല്‍


Leave a Reply

Your email address will not be published. Required fields are marked *