കുടുംബത്തിലൊരു കഴുത വേണം…അതെ….!കൂട്ടത്തിലൊരു കഴുത വേണം…കൂട്ടിരിക്കുവാന്‍കനിഞ്ഞു നല്‍കുവാന്‍മുനിഞ്ഞു തീരുവാന്‍കുടുംബത്തിലൊരു കഴുത വേണംഅതെ…!കൂട്ടത്തിലൊരു കഴുത വേണം….പകുത്തു നല്‍കുവാന്‍കരുത്തു നല്‍കുവാന്‍കരകവിഞ്ഞൊഴുകുവാന്‍…കുടുംബത്തിലൊരു കഴുത വേണം….അതെ…! കൂട്ടത്തിലൊരു…
Day: September 14, 2026
കുന്നോത്ത് സ്‌കൂള്‍ സംഭവം: ആരോപണങ്ങള്‍ പൊളിയുന്നു; അന്വേഷണത്തില്‍ സിസ്റ്ററിന് ക്ലീന്‍ചിറ്റ്
കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്‌കൂളില്‍ സെപ്റ്റംബര്‍ 8-ന് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ വീണ സംഭവവുമായി ബന്ധപ്പെട്ട് സന്യാസിനിയായ അധ്യാപികയ്‌ക്കെതിരെ ഉയര്‍ന്ന…