സംസ്ഥാനതല ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം:ശിശുദിന സ്റ്റാമ്പില്‍ ആന്‍ലിയയുടെ വര്‍ണ്ണവിസ്മയം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പിന് നിറച്ചാര്‍ത്തേകുന്നത് താമരശ്ശേരി അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ആന്‍ലിയ തെരേസ്…