താമരശ്ശേരി രൂപത സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ബോഡി യോഗവും, കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനവും, പുതിയ രൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
മാതൃവേദി കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനം ചെയ്തു