ലോഗോസ് ക്വിസ്: വിജയികള്‍ക്ക് രൂപതയുടെ ആദരം


ലോഗോസ് ക്വിസ് 2026 രൂപതാതല വിജയികളെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആദരിച്ചു. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന വൈദിക സെമിനാറിലാണ് വിജയികളെ ആദരിച്ചത്.

രൂപതാതല വിജയികള്‍

ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് റാങ്കുകാര്‍ യഥാക്രമം (ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നത് ഇടവക).

CATEGORY A:
ഒന്നാം സ്ഥാനം: ജെയ്സ് ജോസഫ് സോജന്‍ കൂട്ടുങ്കല്‍ (കൂരാച്ചുണ്ട്)
രണ്ടാം സ്ഥാനം: ഫ്രാന്‍സിസ് അഗസ്റ്റിന്‍ ജോസഫ് പനച്ചിപ്പിള്ളില്‍ (പാറോപ്പടി)
മൂന്നാം സ്ഥാനം: ഇസ്സ ഫിലോ ഫെബിന്‍ കട്ടിക്കാനായില്‍ (പുല്ലൂരാംപാറ)

CATEGORY B:
ഒന്നാം സ്ഥാനം: ഏയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (വിലങ്ങാട്)
രണ്ടാം സ്ഥാനം: റെയ്ച്ചല്‍ മറിയം ജോമി കൊറ്റനാല്‍ (ചെമ്പനോട)
മൂന്നാം സ്ഥാനം: ഏബല്‍ ജെനീഷ് വെമ്പിള്ളില്‍ (ചെമ്പുകടവ്)

CATEGORY C:
ഒന്നാം സ്ഥാനം: സോഫിയ ജിതിന്‍ കൊള്ളന്നൂര്‍ (മാങ്കാവ്)
രണ്ടാം സ്ഥാനം: ജോയല്‍ കെ. ജോര്‍ജ് കുര്യത്ത് (ചേവായൂര്‍)
മൂന്നാം സ്ഥാനം: സിസ്റ്റര്‍ ജോസ്‌ന മരിയ എഫ്‌സിസി (പാറോപ്പടി)

CATEGORY D
ഒന്നാം സ്ഥാനം: ജിസി അഗ്ഗാ മരോട്ടിക്കുഴി (കൂരാച്ചുണ്ട്)
രണ്ടാം സ്ഥാനം: സിസ്റ്റര്‍ ബിനി ഡിഎസ്റ്റി (മാലാപറമ്പ്)
മൂന്നാം സ്ഥാനം: ഷിംല വെട്ടുകല്ലേല്‍ (കുണ്ടുതോട്)

CATEGORY E
ഒന്നാം സ്ഥാനം: ബീന ജോസഫ് വയലില്‍ (മാങ്കാവ്)
രണ്ടാം സ്ഥാനം: നിമ്മിമോള്‍ ജോസ് വടക്കേപറമ്പില്‍ (കുന്നമംഗലം)
മൂന്നാം സ്ഥാനം: ലിന്‍സി ജോര്‍ജ് തടത്തില്‍ (കല്ലാനോട്)

CATEGORY F:
ഒന്നാം സ്ഥാനം: സാലി ജോര്‍ജ് കപ്പിലുമാക്കല്‍
രണ്ടാം സ്ഥാനം: മാത്യു തൈക്കുന്നുംപുറത്ത് (കൂരാച്ചുണ്ട്)
മൂന്നാം സ്ഥാനം: റോസമ്മ ജോസ് മാടപ്പാട്ട് (പാറോപ്പടി)

സംസ്ഥാനതല വിജയികള്‍

സംസ്ഥാനതല മത്സരത്തില്‍ (സെമി ഫൈനല്‍ റൗണ്ട്) താമരശ്ശേരി രൂപതയെ പ്രതിനിധീകരിച്ച് 18 പേര്‍ പങ്കെടുക്കുകയും നാലു പേർ ഫൈനൽ റൗണ്ടിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു. സംസ്ഥാനതല മത്സരത്തിൽ വിജയികളായ എയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (വിലങ്ങാട്), സിസ്റ്റര്‍ ജോസ്‌ന മരിയ എഫ്‌സിസി (പാറോപ്പടി), ജോയല്‍ ജോര്‍ജ് കുര്യത്ത് (ചേവായൂര്‍), മാത്യു തൈക്കുന്നുംപുറത്ത് (കൂരാച്ചുണ്ട്) എന്നിവരെ ബിഷപ് പൊന്നാടയണിയിച്ചു.

ലോഗോസ് ക്വിസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. A വിഭാഗത്തില്‍ 60% മുതല്‍ മുകളിലേയ്ക്ക് മാര്‍ക്ക് ലഭിച്ചവര്‍ക്കും B, C, D, E, F വിഭാഗങ്ങളില്‍ 70% മുതല്‍ മുകളിലേയ്ക്കും മാര്‍ക്ക് ലഭിച്ചവര്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കിയതെന്ന് ബൈബിള്‍ അപ്പസ്‌തോലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ. അബ്രാഹം സ്രാമ്പിക്കല്‍ അറിയിച്ചു.

Author

  • MV Desk

    താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *