താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് പിഎംഒസിയില്‍ നടത്തിയ ‘ഫീദെസ് ഫാമിലി ക്വിസ് -2024’ ഫൈനല്‍ മത്സരത്തില്‍ തിരുവമ്പാടി ഇടവക…
Author: Reporter
ഏഴു സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഡീക്കന്‍ പട്ടം
താമരശ്ശേരി രൂപതയ്ക്കായി വൈദിക പഠനം നടത്തുന്ന ഏഴു സെമിനാരി വിദ്യാര്‍ത്ഥികള്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു.…
ഫീദെസ് ഫാമിലി ക്വിസ്: ഫൈനല്‍ മത്സരം ഏപ്രില്‍ 12ന് പിഎംഒസിയില്‍
താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫീദെസ് ഫാമിലി ക്വിസ് -2024′ ന്റെ ഫൈനല്‍ മത്സരം ഏപ്രില്‍ 12-ന് കോഴിക്കോട്…
എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ
നാല്‍പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ (ഏപ്രില്‍ 10) രാത്രി 10-ന് താമരശ്ശേരി…
ക്രൈസ്തവ അവകാശ പ്രഖ്യാപന റാലി:പാര്‍ക്കിങ് സൗകര്യം ഇങ്ങനെ
നാളെ (ഏപ്രില്‍ 5) കോഴിക്കോട് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ നടക്കുന്ന ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയിലും പൊതുസമ്മേളനത്തിലും…
കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ ജീവന്റെ വക്താക്കള്‍: ബിഷപ്
ജീവന്റെ സാക്ഷികളും വക്താക്കളുമാണ് കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെന്നും അവരെ മുന്‍പോട്ടു നയിക്കാന്‍ ആവശ്യമായത് ദൈവം സമയാസമയങ്ങളില്‍ നല്‍കുമെന്നും ബിഷപ് മാര്‍ റെമീജിയോസ്…
ഫാ. മാത്യു തെക്കേമുറിയില്‍ എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ബ്ലസ്ഡ് സാക്രമെന്റ് (എംസിബിഎസ്) കോഴിക്കോട് സിയോണ്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. മാത്യു തെക്കേമുറിയില്‍…
അഡ്വാന്‍സഡ് സെല്‍ഫ് സ്റ്റഡി പ്രോഗ്രാം ഓഫ് കാറ്റിക്കിസം ടീച്ചേര്‍സ് പരീക്ഷ: ജീജ ജോബ് ചിറയില്‍പറമ്പിലിന് ഒന്നാം സ്ഥാനം
മതാധ്യാപകര്‍ക്കായി താമരശ്ശേരി രൂപത വിശ്വാസ പരിശീല കേന്ദ്രം നടത്തിയ ASPCT ( അഡ്വാന്‍സഡ് സെല്‍ഫ് സ്റ്റഡി പ്രോഗ്രാം ഓഫ് കാറ്റിക്കിസം ടീച്ചേര്‍സ്)…
വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടു നേര്‍ച്ചയും നടത്തി
വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. രാവിലെ 10.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് കല്ലാനോട് സെന്റ് മേരീസ്…
കൂമംകുളത്ത് വൈദിക മന്ദിരത്തിന് തറക്കല്ലിട്ടു
കൂമംകുളം സെന്റ് മേരീസ് പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന വൈദിക മന്ദിരത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. യൗസേപ്പിതാവിന്റെ…