കര്‍ഷകരുടേയും മാഡ്രിഡിന്റെയും ഐക്യസംസ്ഥാന ഗ്രാമീണജീവിത കോണ്‍ഫ്രന്‍സിന്റെയും മധ്യസ്ഥനായ ഇസിദോര്‍ മാഡ്രിഡില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചു. കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള…
Author: Sr Telna SABS
മെയ് 14: വിശുദ്ധ മത്തിയാസ് ശ്‌ളീഹാ
കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവിടുത്തെ ശിഷ്യന്മാര്‍ ദൈവമാതാവിനോടൊരുമിച്ച് അത്താഴമുറിയില്‍ പരിശുദ്ധാത്മാവിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഒരു സംഗതി നിര്‍വ്വഹിക്കാനുണ്ടായിരുന്നു. യൂദാസിന്റെ സ്ഥാനത്തു വേറൊരാളെ നിയോഗിക്കേണ്ടിയിരുന്നു. ‘അവന്റെ…
മേയ് 7: വിശുദ്ധ ഫ്‌ളാവിയാ ഡൊമിട്ടില്ലാ
വിശുദ്ധ ഫ്‌ളാവിയൂസു ക്‌ളമന്റിന്റെ സഹോദര പുത്രിയാണ് ഫ്‌ളാവിയാ ഡൊമിട്ടില്ല. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കല്പനയനുസരിച്ച് ഈ കന്യക പോണ്‍ഷിയാ എന്ന കൊച്ചുദ്വീപിലേക്ക് നാടുകടത്തപ്പെട്ടു.…
മെയ് 6: വിശുദ്ധ ഡൊമിനിക് സാവിയോ
1842 ഏപ്രില്‍ രണ്ടിന് ഇറ്റലിയില്‍ റീവാ എന്ന പ്രദേശത്ത് ചാള്‍സ് – ബ്രിജീത്താ എന്നീ ദരിദ്രമാതാപിതാക്കന്മാരില്‍നിന്ന് ഡൊമിനക് ജനിച്ചു. അനുസരണയിലും സ്‌നേഹത്തിലും…
മെയ് 5: ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്
ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ട യഹൂദ മാതാപിതാക്കന്മാരില്‍ നിന്ന് വിശുദ്ധ നഗരമായ ജെറുസലേമില്‍ ആഞ്ചെല്ലൂസ് ജനിച്ചു. ഏകാന്തതയോട് ബാലനായ ആഞ്ചെല്ലൂസ് പ്രത്യേക താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു.…
മേയ് 2: വിശുദ്ധ അത്തനേഷ്യസ് മെത്രാന്‍
നിക്യാ സൂനഹദോസ് കഴിഞ്ഞ് മൂന്നാം വര്‍ഷം മുതല്‍ 45 വര്‍ഷം അലക്‌സാന്‍ഡ്രിയയിലെ പേട്രിയാര്‍ക്കായിരുന്നു ആ നാട്ടുകാരന്‍ തന്നെയായ ഡോക്ടര്‍ അത്തനേഷ്യസ്. 17…
മേയ് 1: തൊഴിലാളിയായ വിശുദ്ധ യൗസേപ്പ്
പണ്ട് മേയ് ഒന്ന് യൂറോപ്പില്‍ പുഷ്പദിനമായി ആചരിച്ചിരുന്നു. റഷ്യന്‍ വിപ്ലവത്തിനുശേഷം മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാന്‍ തുടങ്ങി. അതിനെ പവിത്രീകരിക്കാനായി…
ഏപ്രില്‍ 30: വിശുദ്ധ അഞ്ചാം പീയൂസ് പാപ്പ
കുലീനമായ ഒരു കുടുംബത്തില്‍ ബോസ്‌കോയില്‍ 1504 ജനുവരി 27-ന് മൈക്കള്‍ ഗിസ്ലിയെരി ജനിച്ചു. ഡൊമിനിക്കന്‍ സന്യാസികളുടെ കീഴില്‍ വ്യാകരണം പഠിച്ച മൈക്കള്‍…
ഏപ്രില്‍ 28: വിശുദ്ധ പീറ്റര്‍ ചാനെല്‍ രക്തസാക്ഷി
ഓഷയാനിയായിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ പീറ്റര്‍ ചാനെല്‍ ഫ്രാന്‍സില്‍ 1803-ല്‍ ഭൂജാതനായി . കുട്ടിയായ പീറ്ററിന്റെ സല്‍സ്വഭാവം കണ്ടിട്ട് പൗരോഹിത്യത്തിലേക്ക് തിരിച്ചുവിട്ടത്…
ഏപ്രില്‍ 29: സീയെന്നായിലെ വിശുദ്ധ കത്രീന
ജക്കോപ്പാ – ലാപ്പാബെനിന്‍കാസ് ദമ്പതികളുടെ 23-ാമത്തെ ശിശുവായി കത്രീനാ ഇറ്റലിയില്‍ സീയെന്നായില്‍ ജനിച്ചു. സമര്‍ഥയും ഭക്തയും പ്രസന്നയുമായി വളര്‍ന്നുവന്ന കുട്ടി കന്യകയായി…