‘സഭ: ഭൗമിക-സ്വര്‍ഗീയ വധു’ പ്രകാശനം ചെയ്തു

താമരശ്ശേരി രൂപതാ വൈദികനും രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠനകേന്ദ്രം ഡയറക്ടറുമായ റവ. ഡോ. മാത്യു കുളത്തിങ്കല്‍ രചിച്ച ‘The Church,Heavenly and Earthly…

മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിച്ചു

താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 30ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി…

പ്രധാന മന്ത്രിക്കും മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി

തുടര്‍ച്ചയായി മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്കും മറ്റു മന്ത്രിമാര്‍ക്കും കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി ആശംസകള്‍ നേര്‍ന്നു. കേന്ദ്രമന്ത്രിസഭയില്‍…

ഈശോയുടെ തിരുഹൃദയരൂപം മോര്‍ഫ് ചെയ്ത് പരിശുദ്ധ ത്രിത്വത്തെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി വേണം: കത്തോലിക്കാ കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പരിശുദ്ധ ത്രിത്വത്തെയും ഈശോയുടെ തിരുഹൃദയത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിച്ചും അപമാനിച്ചും നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകള്‍ വ്യാപകമായി…

മാര്‍ മങ്കുഴിക്കരി അനുസ്മരണം ജൂണ്‍ 11-ന്

താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഓര്‍മ്മ ദിനമായ ജൂണ്‍ 11-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ രാവിലെ 10.30-ന്…

കെസിവൈഎം മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു

കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ 11 മേഖലകളിലായി നടത്തിയ മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ (എം.വൈ.സി.) സമാപിച്ചു. തിരുവമ്പാടി മേഖലയുടെ ആതിഥേയത്വത്തില്‍…

‘സ്മാര്‍ട്ട്’ ഫുട്‌ബോള്‍ മത്സരം: മലപ്പുറം ഫൊറോന ജേതാക്കള്‍

മദ്ബഹ ശുശ്രൂഷകരുടെ സംഘടനയായ ‘സ്മാര്‍ട്ട്’ സംഘടിപ്പിച്ച രൂപതാതല ഫുട്‌ബോള്‍ മത്സരത്തില്‍ മലപ്പുറം ഫൊറോന വിജയികളായി. ഫൈനലില്‍ കൂരാച്ചുണ്ട് ഫൊറോനയെ ഒന്നിനെതിരെ രണ്ടു…

ഉണര്‍ന്ന് പ്രശോഭിക്കാന്‍ കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തി എപ്പാര്‍ക്കിയല്‍ അസംബ്ലി

താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് സമാപനം സുവിശേഷ മൂല്യങ്ങള്‍ തമസ്‌ക്കരിക്കുന്ന സംഘടനകളുമായി ദൈവജനത്തെ സഹകരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സമുദായത്തെ ശാക്തീകരിക്കേണ്ടത്…

കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ സമിതിക്ക് പുതിയ സാരഥികള്‍

കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡന്റായി ഡോ. ചാക്കോ കാളംപറമ്പിലും ജനറല്‍ സെക്രട്ടറിയായി ഷാജി കണ്ടത്തിലും ട്രഷററായി സജി കരോട്ടും തെരഞ്ഞെടുക്കപ്പെട്ടു.…

എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് പ്രൗഢഗംഭീര തുടക്കം

താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ പ്രൗഢഗംഭീര തുടക്കം. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്…