താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു തകിടിയേല്‍ (73) നിര്യാതനായി. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം വ്യാഴാഴ്ച (26-10-2023) ഉച്ചയ്ക്ക് ഒരു…
Category: Obituary
ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് നിര്യാതനായി
താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് (86) നിര്യാതനായി. വാര്‍ധക്യ സഹചമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അച്ചന്റെ ഭൗതിക ശരീരം…
ഉപവി പ്രവര്‍ത്തനങ്ങളുടെ ഉപാസകന്‍
ഒക്ടോബര്‍ 7: ഫാ. മാണി കണ്ടനാട്ട് അനുസ്മരണ ദിനം പ്രക്ഷുബ്ദ അന്തരീക്ഷങ്ങളെ ശാന്തതകൊണ്ട് കീഴടക്കിയ സൗമ്യശീലനായിരുന്നു ഫാ. മാണി കണ്ടനാട്ട്. ജീവകാരുണ്യ…
കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ അന്തരിച്ചു
ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലെത്തിയ ഏക വ്യക്തിയും റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പുമായിരുന്നു കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ…
പ്രേഷിതരംഗത്തെ കരുണാര്‍ദ്രതാരം
ഒക്ടോബര്‍ 4: ഫാ. ജെയിംസ് മുണ്ടക്കല്‍ അനുസ്മരണ ദിനം ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകനായ ഫാ. ജെയിംസ് മുണ്ടക്കല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ…
ആത്മബന്ധങ്ങളുടെ തോഴന്‍
സെപ്റ്റംബര്‍ 30: ഫാ. ജോണ്‍ മണലില്‍ അനുസ്മരണ ദിനം ഷിമോഗ കുടിയൊഴിപ്പിക്കലിന്റെ ബാക്കിപത്രമായി കുടിയിറക്കപ്പെട്ട മുള്ളൂര്‍ കുടുംബത്തിലെ ജോസഫ് എന്ന കുട്ടി…
കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗി
സെപ്റ്റംബര്‍ 6: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഓര്‍മ്മദിനം. അഭിവന്ദ്യ ചിറ്റിലപ്പിള്ളി പിതാവിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിക്കുന്നു. കാലത്തിനു മുമ്പേ…
കെഎസ്ആര്‍ടിസിയും പള്ളിമുറിയും
സെപ്റ്റംബര്‍ 5: ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഓര്‍മ്മദിനം ആനക്കാംപൊയില്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് കാണുമ്പോള്‍ ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിന്റെ ഓര്‍മ…
ഫാ. തോമസ് കൊച്ചുപറമ്പില്‍ നിര്യാതനായി
താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. തോമസ് കൊച്ചുപറമ്പില്‍ (86) നിര്യാതനായി. ഇന്ന് രാവിലെ ശാരീരിക അസ്വസ്തതകളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.…
കരുണയും കരുതലും കൈമുതലാക്കിയ കര്‍ത്താവിന്റെ കാര്യസ്ഥന്‍
ആഗസ്റ്റ് 25: ഫാ. ജോസഫ് കോഴിക്കോട്ട് ഓര്‍മ്മദിനം പള്ളികളും പള്ളിക്കൂടങ്ങളും കൊണ്ട് ഒതുങ്ങുന്നതായിരുന്നില്ല ഫാ. ജോസഫ് കോഴിക്കോട്ടിന്റെ സേവന രംഗങ്ങള്‍. റോഡുകളും…