ജനുവരി 15: വിശുദ്ധ പൗലോസ്
ക്രൈസ്തവ സന്യാസികള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അദ്യ സന്യാസിയായി പൗലോസിനെ കണകാക്കപ്പെടുന്നു. അദ്ദേഹം ഈജിപ്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. സേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തെ ഭയന്ന്
Read More