ഒക്ടോബര്‍ 31: വിശുദ്ധ അല്‍ഫോന്‍സ് റൊഡ്രിഗെസ്
ഈശോസഭയിലെ ഒരത്മായ സഹോദരനാണ് അല്‍ഫോന്‍സ് റോഡ്രിഗെസ്. സ്‌പെയിനില്‍ സെഗോവിയായില്‍ ഭക്തരായ മാതാപിതാക്കന്മാരുടെ മകനായി 1531 ജൂലൈ 25-ന് അദ്ദേഹം ജനിച്ചു. ചെറുപ്പം…
ഒക്ടോബര്‍ 30: വിശുദ്ധ തെയൊണെസ്തൂസ്
രക്തസാക്ഷികളുടെ ചരിത്രം വായിക്കുമ്പോള്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഒരു പരമാര്‍ത്ഥമുണ്ട്. റോമന്‍ ചക്രവര്‍ത്തികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കത്തോലിക്കാ സഭാംഗങ്ങളെ ആദ്യ ശതകങ്ങളില്‍ വധിച്ചിട്ടുള്ളത്…
ഒക്ടോബര്‍ 27: വിശുദ്ധ ഫ്രൂമെന്‍സിയൂസ്
ടയറിലെ മെറോപ്പിയൂസിന്റെ സഹോദര പുത്രന്മാരാണു ഫ്രൂമെന്‍സിയൂസും എദേസിയൂസും. അദ്ദേഹം ഈ രണ്ടു കുട്ടികളേയും കൂട്ടി വജ്രവും മറ്റു രത്‌നങ്ങളും ശേഖരിക്കാന്‍ ചെങ്കടലിലൂടെ…
സീറോ മലബാര്‍ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങള്‍
സീറോമലബാര്‍സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. തോമസ് (സിറില്‍) തയ്യില്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ചെറിയാന്‍…
ഒക്ടോബര്‍ 29: വിശുദ്ധ നാര്‍സിസ്സസ്
ജെറുസലേമിലെ മുപ്പതാമത്തെ മെത്രാനാണ് വിശുദ്ധ നാര്‍സിസ്സസ്. മെത്രാനായപ്പോള്‍ 80 വയസ്സുണ്ടായിരുന്നു. പരിശുദ്ധനായ ബിഷപ്പിനോടു ജനങ്ങള്‍ക്കു വളരെ മതിപ്പും സ്‌നേഹവുമുണ്ടായിരുന്നു. പല അത്ഭുതങ്ങളും…
ഒക്ടോബര്‍ 28: ശ്ലീഹന്മാരായ വിശുദ്ധ ശിമയോനും യൂദാതദേയൂസും
കനാന്യനായ അഥവാ തീക്ഷ്ണമതിയായ ശിമയോന്‍ ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരിലൊരാളാണ്. കനാന്യന്‍ എന്ന വിശേഷണത്തെ ആസ്പദമാക്കി ചിലര്‍ അദ്ദേഹത്തിന്റെ ജന്മദേശം കാനാന്‍ ആണെന്നു പറയുന്നത്…
ഒക്ടോബര്‍ 26: വിശുദ്ധ എവറിസ്തൂസ് പാപ്പാ
വിശുദ്ധ ക്ലമെന്റ് മാര്‍പാപ്പായുടെ പിന്‍ഗാമിയാണ് എവറിസ്തൂസ് പാപ്പാ. ബത്‌ലഹേമില്‍ നിന്ന് അന്ത്യോക്യയില്‍ കുടിയേറി പാര്‍ത്ത ഒരു യഹൂദന്റെ മകനാണ് അദ്ദേഹമെന്നു പറയുന്നു.…
ഒക്ടോബര്‍ 25: വിശുദ്ധ ക്രിസ്പിനും ക്രിസ്പീരിയാനും
പ്രസിദ്ധരായ ഈ രക്ത സാക്ഷികള്‍ ഗോളില്‍ മിഷന്‍പ്രവര്‍ത്തനത്തിനായി പോയ രണ്ട് റോമന്‍ സഹോദരരാണ്. അവര്‍ സ്വാസ്റ്റോണില്‍ താമസിച്ചു സുവിശേഷം പ്രസംഗിച്ച് അനേകരെ…
വലിയകൊല്ലി അല്‍ഫോന്‍സ കോണ്‍വെന്റ് വെഞ്ചരിച്ചു
എഫ്‌സിസി താമരശ്ശേരി സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സിന്റെ കീഴില്‍ വലിയകൊല്ലിയില്‍ പുതുതായി നിര്‍മ്മിച്ച അല്‍ഫോന്‍സ കോണ്‍വെന്റ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വെഞ്ചരിച്ചു.…
ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം ദിലെക്‌സിത് നോസ് പ്രസിദ്ധീകരിച്ചു
ആധുനിക യുഗത്തില്‍ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ചും ഈ സ്‌നേഹസംസ്‌കാരം നേരിടുന്ന നിരവധി വെല്ലുവിളികളെക്കുറിച്ചുമുള്ള ഒരു പുതിയ അവബോധത്തിനായി ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ്…