വിവാഹം ദേവാലയത്തില്‍വച്ച് നടത്തുന്നതിനുമുന്‍പു രജിസ്റ്റര്‍ചെയ്യാമോ?
വിവാഹമെന്ന കൂദാശ പരികര്‍മം ചെയ്യേണ്ടവിധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും വ്യക്തമായ ധാരണയുമുണ്ട്. സഭ നിശ്ചയിച്ചിരിക്കുന്ന ക്രമത്തില്‍ ദേവാലയത്തില്‍വച്ചു നടത്തുന്ന വിവാഹമാണ്…
ദൈവദാസന്‍ മൊയ്‌സെസ് വാഴ്ത്തപ്പെട്ട പദവിയില്‍
അമലോത്ഭവ മറിയത്തിന്റെ ഉപവിയുടെ പ്രേഷിതര്‍ എന്ന സന്ന്യാസസമൂഹത്തിന്റെ സ്ഥാപകനും മെക്‌സിക്കോ സ്വദേശിയുമായ ദൈവദാസന്‍ മൊയ്‌സെസ് ലീറ സെറഫീന്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഫ്രാന്‍സിസ്…
ഏഷ്യാ പര്യടനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ മടങ്ങി
12 ദിവസങ്ങള്‍ നീണ്ടു നിന്ന ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ പര്യടനം പൂര്‍ത്തിയായി. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ എന്നീ…
സെപ്തംബര്‍ 18: വിശുദ്ധ ജോസഫ് കുപ്പര്‍ത്തീനോ
കുപ്പെര്‍ത്തീനോ എന്ന പ്രദേശത്ത് ഒരു ചെരിപ്പുകുത്തിയുടെ മകനായി ജോസഫുദേശാ ജനിച്ചു. എട്ടാമത്തേ വയസ്സുമുതല്‍ അവനു സമാധിദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാല്‍ കൂട്ടുകാര്‍ അവനെ…
സെപ്തംബര്‍ 17: വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍
1542-ല്‍ ടസ്‌കനിയില്‍ മോന്തേപുള്‍സിയാനോ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ റോബര്‍ട്ട് ബെല്ലാര്‍മിന്‍ ജനിച്ചു. ഭക്തനും സമര്‍ത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ട്…
സെപ്തംബര്‍ 16: വിശുദ്ധ കൊര്‍ണേലിയൂസ് പാപ്പാ
250 ജനുവരി 20-ന് വിശുദ്ധ ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേക്കു മാര്‍പ്പാപ്പാമാരുണ്ടായില്ല; അത്രയ്ക്കു ഭയങ്കരമായിരുന്നു അന്നത്തെ ചക്രവര്‍ത്തി ഡേസിയൂസ് നടത്തിയ മതപീഡനം.…
സെപ്തംബര്‍ 15: വ്യാകുലമാതാവ്
കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാള്‍ കൊണ്ടാടുന്നു. 1814-ല്‍ വിപ്രവാസത്തില്‍ നിന്നു സ്വതന്ത്രനായപ്പോള്‍ ഏഴാം പീയൂസു മാര്‍പാപ്പാ…
സെപ്തംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍
335 മുതല്‍ ജെറൂസലേമിലും അഞ്ചും ആറും നൂററാണ്ടു മുതല്‍ ഗ്രീക്കു സഭയിലും ലത്തീന്‍ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ കൊണ്ടാടിത്തുടങ്ങി. കോണ്‍സ്‌ററന്റെയിന്‍…
സെപ്തംബര്‍ 13: വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം മെത്രാന്‍
നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്‍ണ്ണജിഹ്വ എന്നര്‍ത്ഥമുള്ള ക്രിസോസ്‌തോം എന്ന അപരനാമം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ ദൈവ ഭക്തിയും ധീരതയും…
ഹിന്ദി, ഗണിതം ക്രാഷ് കോഴ്‌സ്
താമരശ്ശേരി രൂപത എയ്ഡര്‍ എഡ്യൂക്കെയര്‍ ഫീല്‍ഡ് വിസിറ്റില്‍ ഗണിതം, ഹിന്ദി എന്നീ വിഷയങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക്…