സെപ്തംബര്‍ 28: വിശുദ്ധ വെഞ്ചസ്ലാസ് രാജാവ്
ബൊഹിമീയായിലെ നാടുവാഴിയായ യുറാടിസ്ലാസിന്റെ മകനാണ് വെഞ്ചസ്ലാസ്. പിതാവ് ഒരുത്തമ ക്രിസ്ത്യാനിയായിരുന്നു; അമ്മ ഡ്രഹോമീറാ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവള്‍ക്കു രണ്ടു…
‘ഓര്‍മയില്‍ ഒരു ശിശിരം’ ഒക്ടോബര്‍ അഞ്ചിന്
വയോജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പോപ്പ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കൊതെറാപ്പി സംഘടിപ്പിക്കുന്ന ‘ഓര്‍മയില്‍ ഒരു ശിശിരം’ ഒക്ടോബര്‍ അഞ്ചിന് രാവിലെ…
ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ താമരശ്ശേരി രൂപതയുടെ അജപാലന കോ-ഓഡിനേറ്റര്‍
താമരശ്ശേരി രൂപതയുടെ അജപാലന കോ-ഓഡിനേറ്ററായി ഫാ. തോമസ് ചിലമ്പിക്കുന്നേലിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു. രൂപതയിലെ വിവിധ അപ്പസ്‌തോലേറ്റുകളുടെയും അജപാലന…
ആവേശമായി വൈദികരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍…
മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിലങ്ങാട് സന്ദര്‍ശിച്ചു
തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിച്ചു. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍…
വരും വര്‍ഷങ്ങളിലെ യുവജനദിന പ്രമേയങ്ങള്‍ പ്രസിദ്ധീകരിച്ചു
2025ലും 2027-ലും നടക്കുന്ന യുവജന ദിനങ്ങളുടെ ആദര്‍ശ പ്രമേയങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തു. 2025-ല്‍ രൂപതാതലത്തില്‍ ആചരിക്കപ്പെടുന്ന യുവജനദിനത്തിനായി ഫ്രാന്‍സീസ് പാപ്പാ…
ഫ്രാന്‍സിസ് പാപ്പ നാളെ ലക്‌സംബര്‍ഗിലേക്ക്
അജപാലന സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് പാപ്പ നാളെ ലക്‌സംബര്‍ഗിലേക്ക് യാത്രതിരിക്കും. സെപ്റ്റംബര്‍ 29 വരെ നീളുന്ന അജപാലന യാത്രയില്‍ ബല്‍ജിയവും സന്ദര്‍ശിക്കും. പാപ്പയുടെ…
റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടര്‍
താമരശ്ശേരി രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറായി റവ. ഡോ. കുര്യന്‍ പുരമഠത്തിലിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു. വിദേശ രാജ്യങ്ങളിലും…
സെപ്തംബര്‍ 27: വിശുദ്ധ വിന്‍സെന്റ് ഡി പോള്‍
പിറനീസു പര്‍വ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമ പ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെര്‍ട്രാന്റായുടെയും ആറു മക്കളിലൊരാളാണു വിന്‍സെന്റ് ഡി…
സെപ്തംബര്‍ 26: വിശുദ്ധ കോസ്‌മോസും ദമിയാനോസും
അറേബ്യയില്‍ ജനിക്കുകയും സിറിയയില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്ത രണ്ടു സഹോദരന്മാരാണു കോസ്‌മോസും ദമിയാനോസും. രണ്ടുപേരും ഭിഷഗ്വരന്മാരായിരുന്നു. ക്രിസ്തീയ ഉപവിയുടെ പ്രചോദനത്തില്‍ പ്രതിഫലം…