ഡിസംബര്‍ 2: വിശുദ്ധ ബിബിയാന രക്തസാക്ഷി
റോമില്‍ അപ്രോണിയാനൂസ് ഗവര്‍ണറായിരുന്ന കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു കന്യകയാണ് ബിബിയാന. ഫ്ളാവിയന്‍ എന്ന ഒരു റോമന്‍ യോദ്ധാവിന്റെയും ഡഫ്രോസായുടെയും മകളായിരുന്നു…
അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങി
താമരശ്ശേരി രൂപതയിലെ കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചൂഷണ വിധേയരാകുന്ന കുട്ടികളുടെ അത്മസംഘര്‍ഷങ്ങളും…
റവ. ഡോ. സുബിന് കാവളക്കാട്ട് താമരശ്ശേരി രൂപതാ ചാന്‍സലര്‍
താമരശ്ശേരി രൂപതയുടെ പുതിയ ചാന്‍സലറായി റവ. ഡോ. സുബിന് കാവളക്കാട്ട് ചുമതലയേറ്റു. മേരിക്കുന്ന് പിഎംഒസി ഡയറക്ടറായി സേവനം ചെയ്തു വരികെയാണ് പുതിയ…
‘SMART’ നിയമാവലി പ്രകാശനം ചെയ്തു
അള്‍ത്താര ശുശ്രൂഷകരുടെ സംഘടനയായ സ്മാര്‍ട്ടിന്റെ (SMART) നിയമാവലി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. മേരിക്കുന്ന് പിഎംഒസിയില്‍ രൂപതാ വൈദികരുടെ…
കാക്കവയല്‍ ഇടവക രജത ജൂബിലി ആഘോഷിച്ചു
കാക്കവയല്‍ ഇടവക സ്ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. കൃതജ്ഞത ബലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്…
കാതല്‍: കലയും കളവും
ലൈംഗിക ആഭിമുഖ്യങ്ങളെയും ലൈംഗിക ചോദനകളെയും രണ്ടായി കണ്ടുകൊണ്ടുള്ള പക്വമായ സമീപനത്തിന് പകരം, ലൈംഗിക അതിപ്രസരത്തിന് ഇടംകൊടുക്കുന്ന ‘കാതല്‍’ സംവേദനം ചെയ്യുന്ന അടിസ്ഥാന…
ഡിസംബര്‍ 1: വിശുദ്ധ എലീജിയൂസ് മെത്രാന്
ഫ്രാന്‍സില്‍ കാത്തെലാത്ത് എന്ന് പ്രദേശത്താണ് എലീജിയൂസ് ജനിച്ചത്. ഭക്തരായ മാതാപിതാക്കള്‍ മകനെയും ദൈവഭക്തിയില്‍ വളര്‍ത്തി. ദൈവവിശ്വാസത്തിലും സ്വഭാവ നൈര്‍മല്യത്തിലും ഏറെ മുമ്പിലായിരുന്നു…
കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ മരിയന്‍ നൈറ്റ്
കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളില്‍ ‘മരിയന്‍ നൈറ്റ്’ സംഘടിപ്പിക്കും. വൈകിട്ട് നാലു മണിക്ക് കുമ്പസാരത്തോടെ…
മാതൃവേദി താമരശ്ശേരി മേഖല ഒരുക്കുന്ന ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരം
മാതൃവേദി താമരശ്ശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കരോള്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു. താമരശ്ശേരി ഫൊറോനയിലെ ഇടവകകള്‍ക്ക് വേണ്ടിയാണ് മത്സരം. 6 മിനിറ്റിനും 9…
ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ‘ജീവിതം എന്റെ കഥ ചരിത്രത്തിലൂടെ’ 2024 മാര്‍ച്ചില്‍ പുറത്തിറങ്ങും
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥാപരമായ പുസ്തകം ‘ജീവിതം, എന്റെ കഥ ചരിത്രത്തിലൂടെ’ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഹാര്‍പര്‍കോളിന്‍സാണു പ്രസാധകര്. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍…