Month: March 2024

Editor's Pick

ചോദിച്ചു വാങ്ങുന്ന അടികള്‍

സോപ്പും തോര്‍ത്തുമായി പുഴയില്‍ കുളിക്കാന്‍ പോകുന്ന നായകനോ, നായികയോ – പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിലെ പതിവു രംഗമാണിത്. ചിലപ്പോള്‍ അത് ‘കുട്ടിക്കുപ്പായ’ത്തിലെപ്പോലെ (‘വെളുക്കുമ്പോള്‍ കുളിക്കുവാന്‍

Read More
Editor's Pick

കുടുംബത്തെ താങ്ങുന്ന പിതാവ്

ഈ കാലഘട്ടത്തിന്റെ മൂല്യശോഷണത്തിനും വ്യതിചലനത്തിനും പുതിയ തലമുറയുടെ തരക്കേടുകള്‍ക്കും പ്രധാനമായ ഒരു കാരണം കുടുംബങ്ങളില്‍ പിതാവ് എന്ന സത്യത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാത്തതും, പിതൃത്വത്തിന്റെ പ്രേരക-ശാസന നിയോഗത്തെ

Read More
Editor's Pick

ഇഷ്ടമുള്ള പള്ളിയില്‍ വച്ച് വിവാഹം കഴിക്കാമോ?

ഒരു വിവാഹം ആശീര്‍വദിക്കപ്പെടേണ്ട സ്ഥലം ഏതാണ് എന്നതിന് സഭാനിയമം വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. പൗരസ്ത്യ സഭാനിയമമനുസരിച്ച്, ”വിവാഹം നടത്തേണ്ടത് ഇടവക ദൈവാലയത്തിലോ, സ്ഥലമേലധ്യക്ഷന്റെയോ, സ്ഥലത്തെ വികാരിയുടെയോ അനുവാദത്തോടു

Read More
Daily Saints

മാര്‍ച്ച് 19: വിശുദ്ധ യൗസേപ്പ്

ദാവീദിന്റെ വംശത്തില്‍നിന്ന് യാക്കോബിന്റെ മകനായി വിശുദ്ധ യൗസേപ്പ് ജനിച്ചുവെന്ന് വിശുദ്ധ മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തന്റെ പുത്രനായ ഈശോയെ വളര്‍ത്താനും കന്യകാമറിയത്തെ സംരക്ഷിക്കാനും ഏല്‍പിച്ചത് വിശുദ്ധ യൗസേപ്പിനെയാണ്.

Read More
CareerDiocese News

ആല്‍ഫാ മരിയ അക്കാദമി: പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ

വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ വൈകിട്ട് നാലിന് ബിഷപ് മാര്‍

Read More
Daily Saints

മാര്‍ച്ച് 18: ജറുസലേമിലെ വിശുദ്ധ സിറില്‍

പലസ്തീനയില്‍നിന്നുള്ള ഏക വേദപാരംഗതനാണ് വിശുദ്ധ സിറില്‍. അദ്ദേഹം ജറുസലേമില്‍ ജനിച്ചു; 384 മുതല്‍ 386 വരെ അവിടെ മെത്രാനുമായിരുന്നു. കാല്‍വരിയിലെ പ്രഥമ ദേവാലയം പണിതുപൊങ്ങുന്നതും മതത്യാഗിയായ ജൂലിയന്‍

Read More
Daily Saints

മാര്‍ച്ച് 17: വിശുദ്ധ പാട്രിക് മെത്രാന്‍

അയര്‍ലന്‍ഡിന്റെ അപ്പസ്‌തോലനും ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പുമായ പാട്രിക്, സ്‌കോട്ട്‌ലന്ററില്‍ ഒരു കെല്‍ട്ടോ റോമന്‍ കുടുംബത്തില്‍ ജനിച്ചു. ടൂഴ്‌സസിലെ വിശുദ്ധ മാര്‍ട്ടിന്റെ സഹോദരപുത്രി കോഞ്ചെയാ ആയിരുന്നു അമ്മ. പതിനാറു

Read More
Career

അല്‍ഫോന്‍സ കോളജില്‍ അധ്യാപക ഒഴിവ്

തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ സൈക്കോളജി, ജേര്‍ണലിസം, ഇംഗ്ലീഷ്, കൊമേഴ്‌സ് & മാനേജ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ പുതുതായി ഒഴിവുവന്ന അധ്യാപക തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നെറ്റ് അല്ലെങ്കില്‍ പി.എച്ച്ഡി യോഗ്യതയുള്ളവര്‍ക്ക്

Read More
Diocese News

പൂക്കിപറമ്പ് അപകടത്തില്‍ പൊലിഞ്ഞ ജീസസ് യൂത്തുകാരുടെ സ്മരണയില്‍ കോഴിക്കോട് സോണ്‍

ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം പൂക്കിപറമ്പ് ബസ് അപകടത്തില്‍ പൊലിഞ്ഞ അഞ്ച് ജീസസ് യൂത്ത് പ്രവര്‍ത്തകരെ കോഴിക്കോട് സോണ്‍ അനുസ്മരിച്ചു. ഓര്‍മ്മ ദിനത്തില്‍ നടന്ന ദിവ്യബലിയിലും

Read More
Daily Saints

മാര്‍ച്ച് 16: വിശുദ്ധ ഹെറിബെര്‍ട്ട് മെത്രാന്‍

വേംസിലെ ഹ്യൂഗോ പ്രഭുവിന്റെ മകനാണ് ഹെറിബെര്‍ട്ട്. കത്തീഡ്രല്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 994-ല്‍ 24-ാമത്തെ വയസ്സില്‍ വൈദികനായി. അനന്തരം ഓട്ടോ തൃതീയന്‍ ചാന്‍സലര്‍ എന്ന

Read More