‘ഓര്‍മയില്‍ ഒരു ശിശിരം’ ഒക്ടോബര്‍ അഞ്ചിന്


വയോജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പോപ്പ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കൊതെറാപ്പി സംഘടിപ്പിക്കുന്ന ‘ഓര്‍മയില്‍ ഒരു ശിശിരം’ ഒക്ടോബര്‍ അഞ്ചിന് രാവിലെ 09.30 മുതല്‍ വൈകിട്ട് 03.30 വരെ നടക്കും. കോഴിക്കോട് വെള്ളിമാടുകുന്നുള്ള ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ്: 500 രൂപ.
മറ്റു വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9037379180, 9447229495

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *