സുവിശേഷമൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പാപ്പായുടെ ആഹ്വാനം

സുവിശേഷമൂല്യങ്ങള്‍ ജീവിക്കുക, യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, ഐക്യത്തിലും കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലും മാതൃകയായി തുടരുക എന്നീ ആഹ്വാനങ്ങളോടെ ഫ്രാന്‍സിസ് പാപ്പയുടെ ലെക്‌സംബര്‍ഗ്…

റവ. ഡോ. ജെയിംസ് കിളിയനാനിക്കലിന് പോസ്റ്റ് ഡോക്ടറേറ്റ്

ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനമായ പാരീസിലെ ലയോള ഫാക്കൽറ്റിയില്‍ നിന്ന് സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ (Dogmatic Theology) റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍…

‘ഹൃദയമേ’ ദാമ്പത്യ പരിപോഷണ ശില്‍പ്പശാല

ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പി സംഘടിപ്പിക്കുന്ന ‘ഹൃദയമേ’ ദാമ്പത്യ പരിപോഷണ ശില്‍പ്പശാല ഒക്ടോബര്‍ ആറിന് വെള്ളിമാടുകുന്ന് കാമ്പസില്‍ നടക്കും. ദമ്പതികള്‍…

സെപ്തംബര്‍ 28: വിശുദ്ധ വെഞ്ചസ്ലാസ് രാജാവ്

ബൊഹിമീയായിലെ നാടുവാഴിയായ യുറാടിസ്ലാസിന്റെ മകനാണ് വെഞ്ചസ്ലാസ്. പിതാവ് ഒരുത്തമ ക്രിസ്ത്യാനിയായിരുന്നു; അമ്മ ഡ്രഹോമീറാ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവള്‍ക്കു രണ്ടു…

‘ഓര്‍മയില്‍ ഒരു ശിശിരം’ ഒക്ടോബര്‍ അഞ്ചിന്

വയോജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പോപ്പ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കൊതെറാപ്പി സംഘടിപ്പിക്കുന്ന ‘ഓര്‍മയില്‍ ഒരു ശിശിരം’ ഒക്ടോബര്‍ അഞ്ചിന് രാവിലെ…

ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ താമരശ്ശേരി രൂപതയുടെ അജപാലന കോ-ഓഡിനേറ്റര്‍

താമരശ്ശേരി രൂപതയുടെ അജപാലന കോ-ഓഡിനേറ്ററായി ഫാ. തോമസ് ചിലമ്പിക്കുന്നേലിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു. രൂപതയിലെ വിവിധ അപ്പസ്‌തോലേറ്റുകളുടെയും അജപാലന…

ആവേശമായി വൈദികരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍…

മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിലങ്ങാട് സന്ദര്‍ശിച്ചു

തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിച്ചു. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍…

വരും വര്‍ഷങ്ങളിലെ യുവജനദിന പ്രമേയങ്ങള്‍ പ്രസിദ്ധീകരിച്ചു

2025ലും 2027-ലും നടക്കുന്ന യുവജന ദിനങ്ങളുടെ ആദര്‍ശ പ്രമേയങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തു. 2025-ല്‍ രൂപതാതലത്തില്‍ ആചരിക്കപ്പെടുന്ന യുവജനദിനത്തിനായി ഫ്രാന്‍സീസ് പാപ്പാ…

ഫ്രാന്‍സിസ് പാപ്പ നാളെ ലക്‌സംബര്‍ഗിലേക്ക്

അജപാലന സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് പാപ്പ നാളെ ലക്‌സംബര്‍ഗിലേക്ക് യാത്രതിരിക്കും. സെപ്റ്റംബര്‍ 29 വരെ നീളുന്ന അജപാലന യാത്രയില്‍ ബല്‍ജിയവും സന്ദര്‍ശിക്കും. പാപ്പയുടെ…