സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ആന്തം മത്സരത്തില്‍ താമരശ്ശേരി രൂപത മാതൃവേദി ഒന്നാം സ്ഥാനം നേടി. ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാതൃവേദി ഡയറക്ടര്‍ ഫാ. ജിനോയ് പനയ്ക്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ വിമല എസ്എച്ച്, രൂപതാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം സ്വീകരിച്ചത്.
മാതൃവേദി ആന്തം മത്സരം: താമരശ്ശേരി രൂപതയ്ക്ക് ഒന്നാം സ്ഥാനം