ഫാ. എഫ്രേം പൊട്ടനാനിയ്ക്കല്‍ നിര്യാതനായി: സംസ്‌ക്കാരം ഇന്ന്

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. എഫ്രേം പൊട്ടനാനിയ്ക്കല്‍ (84) നിര്യാതനായി. ഈരൂട്, വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഇന്ന്…

SMART: അള്‍ത്താര ബാലികാ ബാലന്മാരുടെ സംഗമം

അള്‍ത്താര ബാലിക- ബാലന്മാരുടെ വിലങ്ങാട് ഫൊറോന സംഗമം നടത്തി. ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. SMART രൂപതാ…

സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ആരാധനാ സന്യാസിനി സമൂഹം (എസ്എബിഎസ്) താമരശ്ശേരി വിമലമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഫിലോ കല്ലിടുക്കിലാണ്…

ഫിയസ്റ്റ 2k24: ഈസ്റ്റ്ഹില്ലിന് ഒന്നാം സ്ഥാനം

ചെറുപുഷ്പ മിഷന്‍ലീഗും കമ്മ്യൂണിക്കേഷന്‍ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച ഫിയസ്റ്റ 2k24 കരോള്‍ഗാന മത്സരത്തില്‍ ഈസ്റ്റ്ഹില്‍ ഇടവക ടീം ഒന്നാം സ്ഥാനം നേടി.…

എഫ്എസ്ടി മീറ്റിങ്ങ് നടത്തി

ഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്‌സിന്റെ (എഫ്എസ്ടി) ഈ വര്‍ഷത്തെ അവസാന യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്നു. താമരശ്ശേരി രൂപതാ വികാരി…

സിയാച്ചിനില്‍ ആദ്യ നേവി ഹെലികോപ്റ്റര്‍ ഇറക്കി പുല്ലൂരാംപാറയുടെ പ്രണോയ് റോയ്

സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിലെ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി ചരിത്ര നേട്ടത്തിന്റെ നെറുകയിലാണ് താമരശ്ശേരി രൂപതാംഗവും പുല്ലൂരാംപാറ സ്വദേശിയുമായ ലഫ്റ്റനന്റ് കമാന്‍ഡര്‍…

സിസ്റ്റര്‍ പവിത്ര റോസ് സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

സിഎംസി സന്യാസ സമൂഹം താമരശ്ശേരി സെന്റ് മേരിസ് പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ പവിത്ര റോസ് സിഎംസി തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍…

കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ അധ്യാപകനിയമനം: അപേക്ഷ ക്ഷണിച്ചു

താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി (LPST,…

ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് ‘ടാലന്‍ഷിയ 1.0’ ഗ്രാന്റ് ഫിനാലെ സമാപിച്ചു

താമരശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി നടത്തിയ ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് ‘ടാലന്‍ഷിയ 1.0’ ഗ്രാന്റ് ഫിനാലെ സമാപിച്ചു. എല്‍പി…

സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികര്‍: മാര്‍ റാഫേല്‍ തട്ടില്‍

സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികരെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയില്‍…