പ്രഭാഷകന്‍ 36, 37, 38 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം.…
Author: MV Desk
മിടുക്കര്‍ക്ക് കൈനിറയെ സ്കോളര്‍ഷിപ്പുകള്‍
പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്കായി നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സ്കൂള്‍ തലത്തില്‍ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ് തലത്തില്‍…
അഖണ്ഡജപമാല സമര്‍പ്പണത്തിന് തുടക്കമായി
താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാല സമര്‍പ്പണവും ആരംഭിച്ചു. ഇന്ന് രാവിലെ 9.30ന്…
മികച്ച കരിയറിലേക്കൊരു ക്വിക്ക് ‘സ്റ്റാര്‍ട്ട്’
രാജ്യത്തെ ഉദ്യോഗസ്ഥ-ഭരണ നയരൂപീകണ തലങ്ങളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുമെല്ലാം ക്രൈസ്തവമൂല്യബോധവും ആദര്‍ശനിഷ്ടയും ആത്മീയ ശിക്ഷണവും ഉണ്ടായിരിക്കേണ്ടത് സമുദായവളര്‍ച്ചക്കും ശാക്തീകരണത്തിനും രാഷ്ട്രനന്മക്കും അനിവാര്യമാണെന്ന യാഥാര്‍ഥ്യം…
ജൂലൈ 19: വിശുദ്ധ യുസ്തായും റുഫീനായും
സ്പെയിനിലെ സെവീലില്‍ മണ്‍പാത്രങ്ങള്‍ നിര്‍മിച്ചു വിറ്റ് ഉപജീവനം നടത്തിയിരുന്ന രണ്ടു ക്രിസ്തീയ വനിതകളാണ് യുസ്തായും റുഫിനായും. വിജാതീയ പൂജകള്‍ക്ക് ഉപയോഗിക്കുവാനുള്ള പാത്രങ്ങള്‍…
അത്ലറ്റിക്കോസ് -24 ഫുട്ബോള്‍ കിരീടം കൂരാച്ചുണ്ട് യൂണിറ്റിന്
കെസിവൈഎം താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച കായിക മാമാങ്കം അത്ലറ്റിക്കോസ് -24 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കൂരാച്ചുണ്ട് യൂണിറ്റ് ചാംപ്യന്മാരായി. പന്തല്ലൂര്‍ ബി…
ആല്‍ഫാ മരിയാ അക്കാദമിയില്‍ ജര്‍മ്മന്‍ ക്ലാസുകള്‍
കുന്നമംഗലം ആല്‍ഫാ മരിയാ അക്കാദമിയില്‍ ജര്‍മ്മന്‍ A2, B1 ബാച്ചുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. എല്ലാ മാസവും പുതിയ A1 ബാച്ചുകള്‍ ആരംഭിക്കുമെന്ന്…
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം: ഒരു പുനര്‍വിചിന്തനം
മൂല്യങ്ങളെക്കുറിച്ചും, കുട്ടികള്‍ക്കിടയില്‍ അവയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ചും അനുയോജ്യമായ മൂല്യശിക്ഷണത്തെക്കുറിച്ചും ചിന്തിക്കുക എന്നത് അനിവാര്യമാണ്. ഡോ. ഫിലിപ്പ് ജോസഫ് ‘കര്‍ത്താവു കായേനോടു ചോദിച്ചു:…
‘അനന്തമായ അന്തസ്സ്’: ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍
വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ‘അനന്തമായ അന്തസ്സ്’ എന്ന പ്രബോധനരേഖ സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു ഫാ. ഷിബി കാട്ടിക്കുളക്കാട്ട് MCBS…
ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 14
ന്യായാധിപന്മാര് 10, പ്രഭാഷകന്‍ 34,35 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം.…