Spirituality

Daily Saints

നവംബര്‍ 19: ഹാക്കെബോണിലെ വിശുദ്ധ മെക്ക്ടില്‍ഡ്

സാക്‌സണിയില്‍ പ്രശസ്തമായ തുറിഞ്ചിയന്‍ കുടുംബത്തില്‍ മെക്ക്ടില്‍ഡ് ജനിച്ചു. കുട്ടിയുടെ ആരോഗ്യം തീരെ മോശമായിത്തോന്നിയതിനാല്‍ അവളെ ഉടനെ പള്ളിയില്‍ കൊണ്ടു പോയി ജ്ഞാനസ്‌നാനപ്പെടുത്തി. പരിശുദ്ധനായ ഇടവക വൈദികന്‍ പ്രതിവചിച്ചു:

Read More
Daily Saints

നവംബര്‍ 17: ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് രാജ്ഞി

ഹങ്കറിയിലെ അലക്‌സാണ്ടര്‍ ദ്വിതീയന്‍ രാജാവിന്റെ മകളാണ് എലിസബത്ത്. ചെറുപ്പം മുതല്‍തന്നെ എലിസബത്ത് തന്റെ ഹൃദയത്തില്‍ ലോകത്തിനു സ്ഥാനം നല്കാതെ ദൈവ സ്‌നേഹത്തില്‍ ജീവിക്കാന്‍ ശ്രമിച്ചിരുന്നു. എളിമ പ്രവൃത്തികളും

Read More
Daily Saints

നവംബര്‍ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ

877ലെ ക്രിസ്മസ്സിന്റെ തലേനാള്‍ അക്വിറെറയിലെ ഒരു പ്രഭു തനിക്ക് ഒരാണ്‍കുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കേട്ട്, ഓഡോ എന്ന ഒരു പുത്രനെ നല്കി. കൃതജ്ഞതാനിര്‍ഭരനായ

Read More
Daily Saints

നവംബര്‍ 16: സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് രാജ്ഞി

1057-ല്‍ സ്‌കോട്ട്‌ലന്റിലെ രാജാവായ മാല്‍ക്കോം വിവാഹം കഴിച്ചത് ഇംഗ്‌ളീഷ് രാജാവായ വിശുദ്ധ എഡ്വേര്‍ഡിന്റെ സഹോദരപുത്രി മാര്‍ഗരറ്റിനെയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു. കൊട്ടാരത്തിലാണ്

Read More
Daily Saints

നവംബര്‍ 15: മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്

പ്രസിദ്ധനായ വിശുദ്ധ തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാലീനര്‍തന്നെ മഹാന്‍ എന്നു സംബോധനം ചെയ്തിട്ടുള്ള ആല്‍ബെര്‍ട്ട്. അദ്ദേഹം സ്വാദിയാ എന്ന സ്ഥലത്ത് ജനിച്ചു. പാദുവാ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം

Read More
Daily Saints

നവംബര്‍ 14: ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് മെത്രാപ്പോലീത്താ

ഡബ്ലിനടുത്തുള്ള ഒരു രാജകുടുംബത്തിലാണ് ലോറന്‍സ് ഒരടൂള്‍ ജനിച്ചത്. പത്തു വയസ്സുള്ളപ്പോള്‍ ലോറന്‍സ് ജാമ്യത്തടവുകാരനായി ലിന്‍സ്‌റ്റെറിലെ രാജാവിന് നല്‍കപ്പെട്ടു. കുട്ടിയോട് രാജാവ് നിര്‍ദ്ദയനായി പെരുമാറിയതിനാല്‍ അവനെ ഗ്ലൈന്‍ലോക്കിലെ മെത്രാന്

Read More
Daily Saints

നവംബര്‍ 13: വിശുദ്ധ സ്റ്റാനിസ്ലാസ് കോസ്ത്കാ

പോളണ്ടിലെ കുലീനനും പ്രശസ്തനുമായ ഒരു സെനറ്ററുടെ മകനാണു സ്റ്റാനിസ്ലാസ്. അവനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ അമ്മയുടെ വയറില്‍ ഈശോ എന്ന തിരുനാമം പ്രകാശലിഖിതമായി കാണപ്പെട്ടു. അവന്‍ ഈശോസഭയിലേക്കു

Read More
Daily Saints

നവംബര്‍ 12: വിശുദ്ധ ജോസഫാത്ത്

ജോസഫാത്ത് ലിത്വാനിയായില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനപ്പേര് ജോണ്‍കുണ്‍സേവിക്ക് എന്നായിരുന്നു. അവനു 15 വയസ്സായപ്പോഴാണ് പത്തുലക്ഷം ക്രൈസ്തവരും ആറു മെത്രാന്മാരും കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കിനെ ഉപേക്ഷിച്ചു കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ടത്.

Read More
Daily Saints

നവംബര്‍ 11: ടൂഴ്‌സിലെ വിശുദ്ധ മാര്‍ട്ടിന്‍

മാര്‍ട്ടിന്‍ ജനിച്ചത് 316-ല്‍ ഇന്നത്തെ ഹങ്കറിയിലാണ്. മാതാപിതാക്കന്മാര്‍ അവനെ ശിശുപ്രായത്തില്‍ തന്നെ ഇറ്റലിയില്‍ പാവിയായിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെയായിരുന്നു അവന്റെ വിദ്യാഭ്യാസം. പിതാവ് ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. ബാലന്‍ പത്താമത്തെ

Read More
Daily Saints

നവംബര്‍ 10: മഹാനായ ലിയോ പാപ്പാ

ലിയോ റോമയില്‍ ജനിച്ചു. വിശുദ്ധ സെലെസ്റ്റിന്‍ പാപ്പാ അദ്ദേഹത്തെ റോമന്‍ സഭയുടെ ആര്‍ച്ചുഡീക്കനാക്കി. സെലസ്റ്റിന്‍ പാപ്പായുടേയുംസിക്‌സ്റ്റസ് ദ്വിതീയന്‍ പാപ്പയുടെയും കാലത്ത് അദ്ദേഹത്തിന് തിരുസഭാ ഭരണത്തില്‍ നല്ല പങ്കുണ്ടായിരുന്നു.

Read More