വെള്ളിയാഴ്ച മാംസവര്‍ജ്ജനം ആവശ്യമോ?
ചോദ്യം: വെള്ളിയാഴ്ചകളിലുള്ള മാംസവര്‍ജ്ജനം ഇപ്പോഴും പാലിക്കപ്പെടുന്നുണ്ടോ? മാംസവര്‍ജ്ജനത്തെക്കുറിച്ചുള്ള നിയമം ഒന്നു വിശദീകരിക്കാമോ? പഴയകാലങ്ങളില്‍ അപൂര്‍വമായും, ഇപ്പോള്‍ കൂടുതലായും കേള്‍ക്കുന്ന ഒരു ചോദ്യമാണിത്.…
ഫാ. സ്‌കറിയ മങ്ങരയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍
തിരുവമ്പാടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായി താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് മാനേജറുമായ ഫാ. സ്‌കറിയ മങ്ങരയില്‍ തിരഞ്ഞെടുക്കപ്പെട്ടു.…
കെസിവൈഎം ഹോളി കാരവാന്‍ നൂറ് ഇടവകകള്‍ പിന്നിട്ട് പ്രയാണം തുടരുന്നു
താമരശ്ശേരി: രൂപതയുടെ റൂബി ജൂബിലി പദ്ധതികളുടെ ഭാഗമായി കെസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹോളി കാരവാന്‍ തിരുശേഷിപ്പ് പ്രയാണം നൂറ്…
വിവാഹം വിളിച്ചുചൊല്ലുന്നത് എന്തിന്?
ചോദ്യം: വിവാഹം വിളിച്ചുചൊല്ലുന്നതിനെക്കുറിച്ചുള്ള നിയമം വിശദീകരിക്കാമോ? ഒത്തുകല്ല്യാണത്തിന് മുമ്പ് വിളിച്ചുചൊല്ലല്‍ ആരംഭിക്കുന്നത് ഏത് സാഹചര്യത്തിലാണ്? മനസമ്മതത്തിനും വിവാഹത്തിനുമിടയില്‍ എത്രദിവസം ഉണ്ടായിരിക്കണം? വിവാഹം…
പുറത്തറിയുന്ന വീട്ടുകാര്യങ്ങള്‍
ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്. സമയം ഉച്ചകഴിഞ്ഞ് 2.30. ഉഷ്ണത്തിന്റെ തീവ്രത കുറച്ചുകൊണ്ട് ബസിന്റെ വശങ്ങളിലൂടെ കാറ്റടിച്ചു…
ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയം: സീറോമലബാര്‍ സിനഡ്
കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍…
ഒത്തുകല്യാണം പള്ളിയില്‍ കെട്ടുകല്യാണം അമ്പലത്തില്‍?
ചോദ്യം: ഒരു കത്തോലിക്കനും ഒരു ഹിന്ദു മതവിശ്വാസിയും ഹൈന്ദവാചാരപ്രകാരം വിവാഹം നടത്തുമ്പോള്‍ മനഃസമ്മതം കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തുന്നത് നിയമാനുസൃതമാണോ? ഈ…
മണ്ണില്ലാ കൃഷി!
‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…’ ഉള്ളില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ നിറയ്ക്കുന്ന ഈ പാട്ട് എങ്ങനെയും ഇത്തിരി മണ്ണ് സ്വന്തമാക്കുകയെന്ന മലയാളിയുടെ മോഹത്തെ…
അല്‍ഫോന്‍സാ കോളജില്‍ പിജി, യുജി പ്രവേശനം
തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ കോളജില്‍ ബിരുദ- ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 3.23 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ്…
മതാധ്യാപകര്‍ പീഠത്തില്‍ തെളിച്ചുവച്ച ദീപം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
പുല്ലൂരാംപാറ: മതാധ്യാപകര്‍ പീഠത്തില്‍ തെളിച്ചുവച്ച ദീപമാണെന്നും ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ നിന്ന് ഒഴുകി ഇറങ്ങുന്ന തിരുരക്തത്തിന്റെ അമൂല്യമായ ശക്തി ഹൃദയത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചവരാണ്…