ഇന്നു ജര്‍മ്മനിയുടെ ഒരു ഭാഗമായ ഫ്രീസ്ലന്ററില്‍ 743-ല്‍ ലൂഡ്ഗെര്‍ ജനിച്ചു. വിശുദ്ധ ബോനിഫസ്സിന്റെ ശിഷ്യനായ വിശുദ്ധ ഗ്രിഗറിയുടെ ശിക്ഷണത്തിലാണ് ലുഡ്ഗെര്‍ വളര്‍ന്നുവന്നത്.…
Tag: Daily Saints
മാര്‍ച്ച് 25: മംഗളവാര്‍ത്ത തിരുനാള്‍
ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൊവാക്കിമിന്റേയും അന്നയുടേയും മകള്‍ മറിയത്തില്‍ നിന്ന് പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനായ പുത്രന്‍ തമ്പുരാന്‍ മനുഷ്യാവതാരം ചെയ്യുമെന്ന സന്ദേശമാണ് ഇന്നത്തെ…
മാര്‍ച്ച് 23: മോഗ്രോവേയോയിലെ ടൂറീബിയൂസ് മെത്രാന്‍
സ്‌പെയിനില്‍ മോഗ്രോവേയോ എന്ന സ്ഥലത്ത് 1538 നവംബര്‍ ആറിന് ടൂറീബിയൂസ് ജനിച്ചു. ഭക്തകൃത്യങ്ങള്‍ പാരമ്പര്യമെന്നവണ്ണം അനുഷ്ഠിച്ചു വന്നിരുന്ന കുടുംബത്തില്‍ വളര്‍ന്നു വന്ന…
മാര്‍ച്ച് 22: വിശുദ്ധ സക്കറിയാസ് പാപ്പാ
യൂറോപ്പിന്റെ സമുദ്ധാരണത്തിന് അത്യധികം അധ്വാനിച്ചിട്ടുള്ള സക്കറിസ് പാപ്പ ഇറ്റലിയില്‍ കലാബ്രിയാ എന്ന പ്രദേശത്ത് ഗ്രീക്കു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. മാര്‍പ്പാപ്പായായശേഷം 11 കൊല്ലംകൊണ്ടു…
മാര്‍ച്ച് 21: വിശുദ്ധ സെറാപിയോണ്‍
ഈജിപ്തുകാരനാണ് വിശുദ്ധ സെറാപിയോണ്‍. അദ്ദേഹം പല രാജ്യങ്ങളില്‍ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ദാരിദ്ര്യവും ആശാനിഗ്രഹവും ഏകാന്തതയും ഒരു വ്യത്യാസവും കൂടാതെ അഭ്യസിച്ചുപോന്നു.…
മാര്‍ച്ച് 20: വിശുദ്ധ കത്ത്‌ബെര്‍ട്ട് മെത്രാന്‍
സ്‌കോട്ട്‌ലന്റില്‍ മെല്‍റോസ് എന്ന സ്ഥലത്ത് ജനിച്ച കത്ത്‌ബെര്‍ട്ട് സ്ഥലത്തെ ആശ്രമവുമായി അടുത്ത ബന്ധത്തിലാണ് ബാല്യംമുതല്‍ വളര്‍ന്നത്. ഒരു രാത്രി ആടുകളെ കാത്ത്…
മാര്‍ച്ച് 19: വിശുദ്ധ യൗസേപ്പ്
ദാവീദിന്റെ വംശത്തില്‍നിന്ന് യാക്കോബിന്റെ മകനായി വിശുദ്ധ യൗസേപ്പ് ജനിച്ചുവെന്ന് വിശുദ്ധ മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തന്റെ പുത്രനായ ഈശോയെ വളര്‍ത്താനും കന്യകാമറിയത്തെ…
മാര്‍ച്ച് 18: ജറുസലേമിലെ വിശുദ്ധ സിറില്‍
പലസ്തീനയില്‍നിന്നുള്ള ഏക വേദപാരംഗതനാണ് വിശുദ്ധ സിറില്‍. അദ്ദേഹം ജറുസലേമില്‍ ജനിച്ചു; 384 മുതല്‍ 386 വരെ അവിടെ മെത്രാനുമായിരുന്നു. കാല്‍വരിയിലെ പ്രഥമ…
മാര്‍ച്ച് 17: വിശുദ്ധ പാട്രിക് മെത്രാന്‍
അയര്‍ലന്‍ഡിന്റെ അപ്പസ്‌തോലനും ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പുമായ പാട്രിക്, സ്‌കോട്ട്‌ലന്ററില്‍ ഒരു കെല്‍ട്ടോ റോമന്‍ കുടുംബത്തില്‍ ജനിച്ചു. ടൂഴ്‌സസിലെ വിശുദ്ധ മാര്‍ട്ടിന്റെ സഹോദരപുത്രി…
മാര്‍ച്ച് 16: വിശുദ്ധ ഹെറിബെര്‍ട്ട് മെത്രാന്‍
വേംസിലെ ഹ്യൂഗോ പ്രഭുവിന്റെ മകനാണ് ഹെറിബെര്‍ട്ട്. കത്തീഡ്രല്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 994-ല്‍ 24-ാമത്തെ വയസ്സില്‍ വൈദികനായി. അനന്തരം…