താമരശ്ശേരി രൂപതയുടെ കരുത്ത് കൂട്ടായ്മയും ലാളിത്യവും; രൂപതയുടെ സത്ഫലങ്ങള്‍ കുടിയേറ്റ മേഖലയിലാകെ നിറഞ്ഞുനില്‍ക്കുന്നുവെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്

പ്രാര്‍ത്ഥന, ലാളിത്യം, കൂട്ടായ്മ, ത്യാഗം, സ്‌നേഹം എന്നീ മൂല്യങ്ങളിലൂന്നിയുള്ള ജീവിതശൈലിയാണ് താമരശ്ശേരി രൂപതയെ വ്യത്യസ്തമാക്കുന്നതെന്നും, ഈ രൂപതയുടെ സത്ഫലങ്ങള്‍ ഇന്ന് കുടിയേറ്റ…

താമരശ്ശേരി രൂപത റൂബി ജൂബിലി സമാപനം: പിതാക്കന്മാര്‍ക്ക് ഉജ്ജ്വല സ്വീകരണം; കൃതജ്ഞതാ ദിവ്യബലിക്ക് തുടക്കമായി

നാല്‍പ്പതു വര്‍ഷത്തെ കൂട്ടായ്മയ്ക്കും വിശ്വാസവളര്‍ച്ചയ്ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളനത്തിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. പുല്ലൂരാംപാറ ബഥാനിയ…

സ്റ്റാര്‍ട്ടില്‍ ‘അറൈസ് 2k26’ അവധിക്കാല ക്യാമ്പ്

താമരശ്ശേരി രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് (സ്റ്റാര്‍ട്ട്) സംഘടിപ്പിച്ച ‘അറൈസ് 2k26’ പരിശീലന ക്യാമ്പിന്റെ…

താമരശ്ശേരി രൂപത റൂബി ജൂബിലി സമാപനം ഏപ്രില്‍ 18-ന് ബഥാനിയായില്‍; മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

താമരശ്ശേരി രൂപതയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ പ്രൗഢഗംഭീരമായ സമാപന സമ്മേളനം ഏപ്രില്‍ 18 (ശനിയാഴ്ച) പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. സീറോ…

പെരിന്തല്‍മണ്ണ അല്‍ഫോന്‍സ ഫൊറോന പള്ളി ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു

വിശുദ്ധ ഫ്രാന്‍സിസ് അസിസ്സിയുടെ മരണത്തിന്റെ എണ്ണൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സെന്റ്…

റവ. ഡോ. ബിജു ജോണ്‍ വെള്ളക്കട കോഴിക്കോട് സിഎംഐ പ്രൊവിന്‍ഷ്യല്‍

കോഴിക്കോട് സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിഷ്യലായി രണ്ടാം തവണയും ഫാ. ബിജു ജോണ്‍ വെള്ളക്കട തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ് മാലോം സ്വദേശിയായ…

പ്രതിസന്ധികളില്‍ തളരരുത്, ദൈവം കൂടെയുണ്ട്; പ്രത്യാശയുടെ വചനവുമായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കഷ്ടപ്പാടുകളുടെയും വേദനകളുടെയും മരുഭൂമി അനുഭവങ്ങളില്‍ പഴയനിയമ ജനതയെ വഴിനയിച്ച ദൈവം ഇന്നും നമുക്കൊപ്പമുണ്ടെന്നും, പ്രതിസന്ധികളില്‍ പ്രത്യാശ കൈവിടരുതെന്നും ബിഷപ് മാര്‍ റെമീജിയോസ്…

മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇന്ന് തടവുകാരുടെ പാദങ്ങള്‍ കഴുകും

പെസഹാ ആചരണത്തിന്റെ ഭാഗമായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇന്ന് തവന്നൂര്‍ സെന്‍ട്രല്‍ ജയിലിലെ 12 തടവുകാരുടെ പാദങ്ങള്‍ കഴുകും. ഉച്ചകഴിഞ്ഞ്…

പൗരോഹിത്യ വിളി ഒന്നാണെങ്കിലും ഐക്യത്തിലാണ് ദൈവാനുഗ്രഹം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

സ്നേഹത്തിലേക്കുള്ള വിളിയിലൂടെയാണ് സഭ ഒരുമയുടെ കൂട്ടായ്മയിലേക്ക് വളരുന്നതെന്നും, ആ കൂട്ടായ്മയിലാണ് ദൈവം കൃപയും അനുഗ്രഹവും ചൊരിയുന്നതെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.…

ഭക്തിസാന്ദ്രം കുളത്തുവയല്‍ തീര്‍ത്ഥാടനം: ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് താമരശ്ശേരി ബിഷപ്

യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലുഷിതമാക്കുമ്പോള്‍ ലോകമെങ്ങും സമാധാനം പുലരണമേയെന്ന പ്രാര്‍ത്ഥനയോടെ നാല്‍പതാം വെള്ളിയോടനുബന്ധിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ താമരശ്ശേരി രൂപത…