സീറോമലബാര്‍ സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനസംഘടിപ്പിച്ചു. മൗണ്ട് സെന്റ് തോമസില്‍ നടന്ന മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ്…
Author: Reporter
വത്തിക്കാനിലെ ജീവനക്കാര്‍ക്ക് ‘ബേബി ബോണസ്’ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ
മൂന്നോ അതിലധികമോ മക്കളുള്ള വത്തിക്കാനിലെ ജീവനക്കാര്‍ക്ക് 300 യൂറോ പ്രതിമാസ ബോണസ് നല്‍കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിന്റെ…
പൂവാറംതോട് സെന്റ് മേരീസ് പള്ളി കൂദാശ ചെയ്തു
പുതുക്കി നിര്‍മിച്ച പൂവാറംതോട് സെന്റ് മേരീസ് പള്ളിയുടെ കൂദാശാ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വികാരി ജനറല്‍ മോണ്‍.…
കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കണം: ബിഷപ്
വനനിയമ ഭേദഗതി പിന്‍വലിച്ചത് ആശ്വാസകരമെന്നും കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കണമെന്നും ബിഷപ് മാര്‍…
ലോകമെമ്പാടും ക്രൈസ്തവ പീഡനം വര്‍ധിക്കുന്നു: ഓപ്പണ്‍ ഡോര്‍സ് റിപ്പോട്ട്
ക്രൈസ്തവ പീഡനം ലോകമെമ്പാടും വര്‍ധിക്കുന്നതായി വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോര്‍സിന്റെ പുതിയ റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്തംബര്‍…
കട്ടിപ്പാറ തിരുകുടുംബ ദേവാലയം പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക്
കട്ടിപ്പാറ തിരുകുടുംബ ദേവാലയം പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്നു. ജനുവരി 17-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി തിരി തെളിയിച്ച്…
മോണ്‍. ആന്റണി കൊഴുവനാല്‍ അഖിലകേരള പ്രസംഗം മത്സരം: വി. എ. ആന്‍സി ഒന്നാമത്
വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ മോണ്‍. ആന്റണി കൊഴുവനാലിന്റെ ഓര്‍മ്മയ്ക്കായി താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സെന്റ്…
സിസ്റ്റര്‍ സിമോണ ബ്രാംബില്ല വത്തിക്കാനിലെ ആദ്യത്തെ വനിതാ പ്രിഫെക്റ്റ്
പാരമ്പര്യമായി കര്‍ദ്ദിനാള്‍മാര്‍ക്കും, ആര്‍ച്ച് ബിഷപ്പുമാര്‍ക്കും വേണ്ടി നീക്കിവച്ചിരുന്ന സുപ്രധാന പദവിയിലേക്ക് കന്യാസ്ത്രിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ (ഡിക്കസ്റ്ററി)…
ശ്രദ്ധേയമായി മാതൃസംഗമം
താമരശ്ശേരി രൂപതയിലെ അമ്മമാര്‍ ഒരുമിച്ചുകൂടിയ മഹാമാതൃസംഗമം ശ്രദ്ധേയമായി. വിവിധ ഇടവകകളില്‍ നിന്നായി ആയിരത്തോളം അമ്മമാര്‍ പങ്കെടുത്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍…
നവവൈദികരെ ആദരിച്ചു
താമരശ്ശേരി രൂപതാംഗങ്ങളായ നവവൈദികരെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി രൂപതയ്ക്കായും…