വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ‘അനന്തമായ അന്തസ്സ്’ എന്ന പ്രബോധനരേഖ സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു ഫാ. ഷിബി കാട്ടിക്കുളക്കാട്ട് MCBS…
Category: Special Story
താമരശേരി രൂപതയ്ക്ക് അടിത്തറയിട്ട പിതാവ്
താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി വിട പറഞ്ഞിട്ട് ജൂണ്‍ പതിനൊന്നിന് 30 വര്‍ഷം പൂര്‍ത്തിയാകുന്നു. അന്ത്യനിമിഷത്തില്‍ ഒപ്പമുണ്ടായിരുന്ന…
മഴക്കാലമെത്തി, ഒപ്പം പനിക്കാലവും
നാലു ദിവസത്തെ വിശ്രമവും ചുക്കുകാപ്പിയും ചൂടുകഞ്ഞിയുംകൊണ്ടു മാറുന്നതല്ല ഇന്നത്തെ പനികള്‍. ജീവനെടുക്കുന്നത്ര അപകടകാരികളാണ് പലതും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും അല്‍പ്പം…
വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്
ലാപ്ടോപ്പും സാമൂഹ്യ മാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസപ്രചരണത്തില്‍ പുതിയ പാത തുറന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസ് വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട…
വിശുദ്ധ ഫിലിപ് നേരിയോടുള്ള പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കി
വിശുദ്ധ ഫിലിപ് നേരിയോടുള്ള മലയാളത്തിലെ ആദ്യ പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കി. വിശുദ്ധ ഫിലിപ് നേരിയുടെ തിരുനാളിനോടനുബന്ധിച്ച്, പുതുപ്പാടി ഫിലിപ് നേരി സിസ്റ്റേഴ്‌സ്…
സാമ്പത്തിക സംവരണം: പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
സാമ്പത്തിക സംവരണം അഥവാ 10% ഇഡബ്‌ള്യുഎസ് റിസര്‍വഷന്‍ നേടുന്നതിന് ആവശ്യമായ പ്രായോഗിക കാര്യങ്ങള്‍ ഏറ്റവും ലളിതമായ ഭാഷയില്‍ സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസിലാകുന്ന…
മധുരിക്കും ചെറുതേന്‍ ബിസിനസ്
ചെറുതേനിന് ഇന്ന് വന്‍ ഡിമാന്റാണ്. നല്ല വിലയും ആവശ്യക്കാരെറെയും ഉണ്ടെങ്കിലും അത്രയും ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. വിപണിയിലെത്തുന്ന ചെറുതേനില്‍ കൂടുതലും…
മാന്‍ഡ്രേക്ക് കഥയും കൃത്രിമ ബുദ്ധിയും
മാന്ത്രികനായ മാന്‍ഡ്രേക്ക് വായനക്കാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, ഇഷ്ടപ്പെട്ട ചിത്രകഥയാണ്. കംപ്യൂട്ടറുകളുടെ തുടക്കകാലമായ 1960കളില്‍ കംപ്യൂട്ടര്‍ കഥാപാത്രമായി ഒരു ചിത്രകഥ മാന്‍ഡ്രേക്ക് പരമ്പരയില്‍…
പരേതനുവേണ്ടി എത്രനാള്‍ കുര്‍ബാന ചൊല്ലണം?
സകല മരിച്ചവരെയും പ്രത്യേകിച്ച് ശുദ്ധീകരണാത്മാക്കളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന നല്ല പതിവ് ആഗോള സഭയിലെന്നപോലെ നമ്മുടെ സഭയിലും നിലവിലുണ്ട്. ട്രെന്റ് സൂനഹദോസ് അതിന്റെ…
വാഴയ്ക്കും ‘കോളര്‍’
വാഴക്കര്‍ഷകര്‍ക്ക് കൃഷി നാശം വരാതെ സഹായിക്കുന്ന കണ്ടുപിടുത്തമായ കോളര്‍ റിങ്ങുകളെ പരിചയപ്പെടാം മുടക്കുന്ന പണത്തിന് താങ്ങ് കൊടുത്തില്ലെങ്കില്‍ സര്‍വവും നഷ്ടത്തിലാക്കുന്ന കൃഷിയാണ്…