കെസിബിസിയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി: ആദ്യ ഭവനത്തിന് തറക്കല്ലിട്ടു

കെസിബിസി നടപ്പാക്കുന്ന താമരശ്ശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാബാവ ഉദ്ഘാടനം ചെയ്തു.…

ഫാ. എഫ്രേം പൊട്ടനാനിയ്ക്കല്‍ നിര്യാതനായി: സംസ്‌ക്കാരം ഇന്ന്

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. എഫ്രേം പൊട്ടനാനിയ്ക്കല്‍ (84) നിര്യാതനായി. ഈരൂട്, വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഇന്ന്…

SMART: അള്‍ത്താര ബാലികാ ബാലന്മാരുടെ സംഗമം

അള്‍ത്താര ബാലിക- ബാലന്മാരുടെ വിലങ്ങാട് ഫൊറോന സംഗമം നടത്തി. ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. SMART രൂപതാ…

സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ആരാധനാ സന്യാസിനി സമൂഹം (എസ്എബിഎസ്) താമരശ്ശേരി വിമലമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഫിലോ കല്ലിടുക്കിലാണ്…

ഫിയസ്റ്റ 2k24: ഈസ്റ്റ്ഹില്ലിന് ഒന്നാം സ്ഥാനം

ചെറുപുഷ്പ മിഷന്‍ലീഗും കമ്മ്യൂണിക്കേഷന്‍ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച ഫിയസ്റ്റ 2k24 കരോള്‍ഗാന മത്സരത്തില്‍ ഈസ്റ്റ്ഹില്‍ ഇടവക ടീം ഒന്നാം സ്ഥാനം നേടി.…

എഫ്എസ്ടി മീറ്റിങ്ങ് നടത്തി

ഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്‌സിന്റെ (എഫ്എസ്ടി) ഈ വര്‍ഷത്തെ അവസാന യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്നു. താമരശ്ശേരി രൂപതാ വികാരി…

സിയാച്ചിനില്‍ ആദ്യ നേവി ഹെലികോപ്റ്റര്‍ ഇറക്കി പുല്ലൂരാംപാറയുടെ പ്രണോയ് റോയ്

സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിലെ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി ചരിത്ര നേട്ടത്തിന്റെ നെറുകയിലാണ് താമരശ്ശേരി രൂപതാംഗവും പുല്ലൂരാംപാറ സ്വദേശിയുമായ ലഫ്റ്റനന്റ് കമാന്‍ഡര്‍…

സിസ്റ്റര്‍ പവിത്ര റോസ് സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

സിഎംസി സന്യാസ സമൂഹം താമരശ്ശേരി സെന്റ് മേരിസ് പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ പവിത്ര റോസ് സിഎംസി തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍…

നൂതന സഭാ പഠനങ്ങളിലുള്ള സന്യസ്തരുടെ താല്‍പ്പര്യം ശ്ലാഘനീയം : ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കാലാകാലങ്ങളില്‍ ഉടലെടുക്കുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് അതതു കാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സഭാ പ്രബോധനങ്ങളിലൂടെയാണ് മനസിലാക്കേണ്ടതെന്നും സഭാ പ്രബോധനങ്ങള്‍ സഭാ നൗകയെ മുന്നോട്ടു…

നൂതന സഭാപ്രബോധനങ്ങളുടെ പഠനവും സമര്‍പ്പിത സംഗമവും ഡിസംബര്‍ ഏഴിന്

താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിതര്‍ക്കായി സംഘടിപ്പിക്കുന്ന നൂതന സഭാപ്രബോധനങ്ങളുടെ പഠനവും സമര്‍പ്പിത സംഗമവും ഡിസംബര്‍…