അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എന്‍എസ്എസ് യൂണിറ്റിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ കോളജില്‍ യോഗാ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും നടത്തി.…
Author: MV Desk
ചിത്രാക്ഷരം: കുഞ്ഞുവായനയ്ക്ക് തുടക്കമായി വായനാമുറ്റം
അല്‍ഫോന്‍സാ കോളജ് ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായനാവാരാചരണത്തിന്റെ ഭാഗമായി ചവലപ്പാറ അംഗനവാടിയില്‍ ‘ചിത്രാക്ഷരം, ചിത്രച്ചിറകില്‍ വായനയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി…
ലഹരിക്കെതിരെ സര്‍ക്കാരും സഭയും കൈകോര്‍ക്കുന്നു! വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി താമരശ്ശേരി രൂപത! മികച്ച സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സര്‍ക്കാരും സഭയും ഒറ്റക്കെട്ടായി പോരാടാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല താമരശ്ശേരി…
സിഒഡിക്ക് കെസിബിസിയുടെ പ്രത്യേക പുരസ്‌കാരം; വിലങ്ങാട് പുനരധിവാസമുള്‍പ്പെടെയുള്ള സമഗ്ര സംഭാവനകള്‍ക്ക് അംഗീകാരം
കേരള കത്തോലിക്ക സഭയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ (KSSF) 45ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍…
ഇന്‍ഫാം മാവിന്‍തൈ വിതരണത്തിന് തുടക്കമായി
ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാവിന്‍തൈ വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജസ്റ്റിന്‍ പള്ളിവാതില്‍ക്കലിന് മാവിന്‍തൈ നല്‍കി ഇന്‍ഫാം ദേശീയ രക്ഷാധികാരി…
എയ്ഡര്‍ എഡ്യൂക്കെയര്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു
താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ നൈപുണ്യ-വികസന പദ്ധതിയായ എയ്ഡര്‍ എഡ്യൂക്കെയറിന്റെ പ്രവര്‍ത്തന വര്‍ഷ (2026-27) ഉദ്ഘാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.…
ഈശോയ്‌ക്കൊപ്പം കൂട്ടുകൂടി; സ്‌നേഹസമ്മാനമായി സൈക്കിള്‍
ദിവ്യകാരുണ്യത്തോടു ചേര്‍ന്നുനിന്ന കൂട്ടുകാര്‍ക്ക് ഇടവകയുടെ സ്‌നേഹ സമ്മാനം. ഒരുവര്‍ഷം മുഴുവന്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത മരിയാപുരം ഇടവകയിലെ 14 കുട്ടികള്‍ക്ക്…
താമരശ്ശേരി രൂപത പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന് പ്രൗഢോജ്ജ്വല തുടക്കം; ട്രീസാ സെബാസ്റ്റ്യന്‍ പുതിയ സെക്രട്ടറി
താമരശ്ശേരി രൂപതയുടെ പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന് പ്രൗഢോജ്ജ്വലമായ തുടക്കം. രൂപതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍…
അല്‍ഫോന്‍സാ മിനി ഫിഫ വേള്‍ഡ് കപ്പ്: ‘പോര്‍ച്ചുഗലിന്’ കിരീടം
ഫിഫ ലോകകപ്പ് ആവേശം നാടെങ്ങും അലയടിക്കുന്നതിനിടെ, അല്‍ഫോന്‍സാ കോളജിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നിച്ച മിനി ഫിഫ വേള്‍ഡ് കപ്പിന് പ്രൗഢഗംഭീര സമാപനം.…
മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 32-ാം ചരമവാര്‍ഷികം ആചരിച്ചു
താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 32-ാം ചരമവാര്‍ഷികം ഭക്ത്യാദരപൂര്‍വം ആചരിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് (വ്യാഴം) രാവിലെ…