അല്‍ഫോന്‍സാ കോളജിന് പുതിയ നേതൃത്വം

താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി അല്‍ഫോന്‍സാ കോളജിന്റെ പുതിയ മാനേജറായി ഫാ. ആന്റണി ജോര്‍ജ് കാരിക്കുന്നേല്‍ സ്ഥാനമേറ്റു. കോളജിന്റെ വളര്‍ച്ച,…

വിലങ്ങാട് പുനരധിവാസ പദ്ധതി: ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും നാളെ

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വിലങ്ങാടിന് താങ്ങായി കേരള കത്തോലിക്കാ സഭയുടെ സഹകരണത്തോടെ താമരശ്ശേരി രൂപത നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമാപനവും…

ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത സിഞ്ചെല്ലൂസ്

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ സിഞ്ചെല്ലൂസായി (വികാരി ജനറല്‍) തെരഞ്ഞെടുക്കപ്പെട്ടു. 2022 മുതല്‍ മെല്‍ബണ്‍…

വൈദിക വിദ്യാര്‍ഥികള്‍ ഡീക്കന്‍ പട്ടവും വൈദിക വസ്ത്രവും സ്വീകരിച്ചു

താമരശ്ശേരി രൂപതയിലെ ഒരു വൈദിക വിദ്യാര്‍ഥി ഡീക്കന്‍ പട്ടവും മൂന്ന് വൈദിക വിദ്യാര്‍ഥികള്‍ വൈദികവ വസ്ത്രവും സ്വീകരിച്ചു. താമരശ്ശേരി മേരി മാതാ…

സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി മാതൃവേദി ചക്കിട്ടപാറ യൂണിറ്റ്

സീറോ മലബാര്‍ മാതൃവേദി ചക്കിട്ടപാറ യൂണിറ്റിലെ 59 അമ്മമാര്‍ ചേര്‍ന്ന് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി. ഫാ. പ്രിയേഷ് തേവടിയില്‍ കൈയ്യെഴുത്തുപ്രതി പ്രകാശനം…

ഫാ. ജോസഫ് കുന്നത്തിന് ഡോക്ടറേറ്റ്

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജോസഫ് കുന്നത്ത് റോമിലെ പൊന്തിഫിക്കല്‍ അന്തോനിയാനും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. Dispensation…

കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി പ്രവര്‍ത്തനമാരംഭിച്ചു

വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസവും കരുതലും ലഭ്യമാക്കാനുമായി ‘കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി’ താമരശ്ശേരി രൂപതയില്‍ പ്രവര്‍ത്തനമാരംഭിച്ചു.…

താമരശ്ശേരി രൂപതയില്‍ കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിക്ക് തുടക്കമാകുന്നു; മെയ് 2-ന് ഉദ്ഘാടനം

മാനസികാരോഗ്യ രംഗത്ത് കാരുണ്യസ്പര്‍ശവുമായി താമരശ്ശേരി രൂപതയില്‍ ‘കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി’ പ്രവര്‍ത്തനമാരംഭിക്കുന്നു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) ആഭിമുഖ്യത്തില്‍…

ഫാ. മാത്യു മറ്റക്കോട്ടില്‍ നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു മറ്റക്കോട്ടില്‍ (80) നിര്യാതനായി. ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് വൈകിട്ട്…

മാതൃവേദി സ്‌കിറ്റ് മത്സരം: താമരശ്ശേരി രൂപത ഒന്നാമത്

സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദി സാമുദായിക വര്‍ഷത്തോടെനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കിറ്റ് മത്സരത്തില്‍ താമരശ്ശേരി രൂപത ഒന്നാം സ്ഥാനം നേടി. തലശ്ശേരി സന്ദേശ്…